VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാമൂഹിക ഐക്യം ആര്‍എസ്എസ് ലക്ഷ്യം; സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ലെന്ന് രവീന്ദ്ര കിര്‍കൊല

VSK Desk by VSK Desk
17 December, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: സാമൂഹിക ഐക്യം എന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യമാണെന്ന് സാമാജിക സമരസതാ അഖില ഭാരതീയ സഹ സംയോജകന്‍ രവീന്ദ്ര കിര്‍കൊല പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി ഹാളില്‍ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ സാമൂഹ്യ സമത്വത്തിന്റെ അടിസ്ഥാനം സംഘവികാസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സമത്വം ലക്ഷ്യമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. തുല്യാവകാശവും തുല്യനീതിയും മാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലടക്കം തുല്യതയാണ് സാമൂഹിക ഐക്യത്തിന് അടിസ്ഥാനം.

സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ല. വിവേചനങ്ങള്‍ക്കെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തിന് സംഘം പൂര്‍ണ പിന്തുണ നല്‍കിയതും സ്വയംസേവകര്‍ പങ്കെടുത്തതും സാമൂഹിക ഐക്യമെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുന്നതിനായി സംഘം മുന്നില്‍നിന്നു. തിരുപ്പതി, നാസിക് അടക്കം രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ മാറ്റമുണ്ടായി. ആലുവയിലെ തന്ത്ര വിദ്യാപീഠം ഇതിന്റെ ഭാഗമാണ്. പന്തിഭോജനവും സമൂഹിക ഐക്യത്തിന്റെ ഭാഗമാണ്. 1989 നവംബര്‍ 9ന് അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ട കാമേശ്വര്‍ ചൗപാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളാണ്. തുല്യത ഉറപ്പു വരുത്തുകയാണ് സാമൂഹിക ഐക്യത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജീവന്‍ സിങ് സിസോദിയ അധ്യക്ഷനായി. എന്‍.പി. സോമന്‍, അമൃതശതം പ്രഭാഷണ പരമ്പര സ്വഗതസംഘം അധ്യക്ഷന്‍ പി.എന്‍. ദേവദാസ് എന്നിവര്‍ പങ്കെടുത്തു. സി.എം. രാമചന്ദ്രന്‍ സ്വാഗതവും പെന്‍ഷനേഴ്‌സ് സംഘ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ പുതിയേടത്ത് നന്ദിയും പറഞ്ഞു.

Tags: keralaINDIANkozhikkodeRSS#bharath
Share8
Tweet
SendShareShare

Latest from this Category

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം

Load More

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies