‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും
കോട്ടയം : 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി കോട്ടയം ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകുവാൻ തീരുമാനമെടുത്തിരുന്നു. ...