VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘സക്ഷമയു‌ടെ ലക്ഷ്യം ദിവ്യാംഗമിത്ര ഭാരതം’ ; പദ്ധതിയിൽ ചേർന്ന് അഭിനേത്രി സ്മിനു സിജോ

VSK Desk by VSK Desk
5 January, 2024
in കേരളം
ShareTweetSendTelegram

കോട്ടയം: ദിവ്യാംഗക്ഷേമം ലക്ഷ്യമിട്ട് ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സേവന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ ദിവ്യാംഗമിത്രം പദ്ധതിക്ക് തുടക്കമായി. ദിവ്യംഗമിത്രം പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസിദ്ധ അഭിനേത്രി സ്മിനു സിജോ നിർവ്വഹിച്ചു. ‘പ്രകാശം പരക്കട്ടെ, ജോ അൻഡ് ജോ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സ്മിനു സിജോ. ദിവ്യാംഗക്ഷേമ നിധിയിലേക്ക് സമർപ്പണം നടത്തിയാണ് സ്മിനു പദ്ധതി ഉദ്ഘാടനം ചെയ്തത്. സക്ഷമ കോട്ടയം ജില്ലാ സമിതിയംഗം പ്രസന്നകുമാരി സേവാനിധി ഏറ്റുവാങ്ങി. പദ്ധതിയിൽ ചേരുന്നതിനോടൊപ്പം സഹപ്രവർത്തകരെയും ദിവ്യാംഗമിത്രം പദ്ധതിയിൽ ഭാഗാമാക്കാനും താരം തയ്യാറായിരിക്കുകയാണ്.

ഭാരതത്തിന്റെ ജനസംഖ്യയിൽ 3% പേർ ദിവ്യാംഗരാണ്. അഞ്ച് കോടിയിലധികം വരുന്ന ദിവ്യാംഗരിൽ ബഹുഭൂരിപക്ഷവും നിസ്സഹായരും നിരാലംബരുമാണ്. അവർക്കനുകൂലമായി സമൂഹ മനസ്സാക്ഷിയെ രൂപപ്പെടുത്തു എന്നതാണ് സക്ഷമ ആവിഷ്കരിച്ചിട്ടുള്ള ദിവ്യംഗമിത്രം പദ്ധതിയുടെ ഉദ്ദേശ്യം. ജനുവരി 4 മുതൽ ഫെബ്രുവരി 4 വരെ നീളുന്ന ദിവ്യാംഗമിത്രം സേവാനിധി ശേഖരണത്തിൽ എല്ലാ സുമനസ്സുകളും പങ്കാളികളാവണമെന്ന് തദവസരത്തിൽ പ്രസന്നകുമാരി അഭ്യർത്ഥിച്ചു.

മാസം 41രൂപ നൽകി ഒരാൾക്ക് പദ്ധതിയിൽ ചേരാനാകും. മാസം തോറും നീക്കിവെക്കുന്ന തുക വർഷാദ്യം ഒരുമിച്ച് 500 രൂപയായി ദിവ്യാംഗ സേവാനിധിയായി സക്ഷമക്ക് സമർപ്പിക്കുന്ന പദ്ധതിയാണ് ദിവ്യാംഗമിത്രം. പെൻഷൻ, ഉപകരണ വിതരണം, വീട് നിർമ്മാണം, നേത്രദാനം, കൃതൃമ അവയവ ദാനം എന്നിവയാണ് സേവാനിധിയിലൂ‌ടെ ലക്ഷ്യം വെക്കുന്നത്. 1500 പേരെ ദിവ്യാംഗമിത്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്ഷമയുടെ പ്രവർത്തനം.

Share10TweetSendShareShare

Latest from this Category

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies