VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കണ്ണട വാങ്ങിയത് മുതൽ എല്ലാ ധൂർത്തിനും സർക്കാരിന് പണമുണ്ട്; ബജറ്റിൽ വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണന: എബിവിപി

VSK Desk by VSK Desk
5 February, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ വിദ്യാദ്യാസ മേഖലയെ അവഗണിച്ചുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേവലം പൊള്ളായായ പ്രഖ്യാപങ്ങൾ മാത്രമായിരുന്നു ബജറ്റിൽ ഉൾപെടുത്തിയത്. കോൺക്ലവ് നടത്തും എന്നതും എൻഇപിയുടെ അടിസ്ഥാനത്തിലുള്ള ചില പരിഷ്കാരങ്ങളും സ്വകാര്യസർവകലാശാല-വിദേശ സർവകലാശാല തുടങ്ങിയ സ്ഥിരം കാര്യങ്ങൾ പറഞ്ഞുപോയതല്ലാതെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി കാതലായ പ്രഖ്യാപങ്ങൾ ഒന്നുമില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ തവണ 816 കോടി അനുവദിച്ച സ്ഥാനത്ത് ഇന്ന് 456 കോടിയും ഡിജിറ്റൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസത്തിന് 1,773 കോടിയോളം അനുവദിച്ച സ്ഥാനത്ത് ഇന്ന് കേവലം 1,032 കോടിയോളം രൂപയാണ് അനുവദിച്ചത്. 2016-ന് ശേഷം ഉച്ചകഞ്ഞിക്ക് വേണ്ടിയുള്ള പൈസ കൂട്ടിയിട്ടില്ല. 2016-ൽ ഒരു വിദ്യാർത്ഥിക്ക് കണക്കാക്കുന്ന തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്കൂൾ ഹൈസ് മാസ്റ്റർമാർ കടം വാങ്ങി കഞ്ഞി കൊടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ കോടതി ഇടപെട്ടപ്പോഴാണ് സർക്കാർ പണം അനുവദിച്ച് തുടങ്ങിയത്. അതുപോലെ തന്നെ LSS, USS , Egrantz , അയ്യങ്കാളി സ്കോളർഷിപ് തുടങ്ങിയ സഹായങ്ങൾ മുടങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലം എസ്, എസ്ടി വിദ്യാർത്ഥികൾ വരെ പഠനം നിർത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

ഉന്നത വിദ്യാഭ്യാസമന്ത്രി കണ്ണട വാങ്ങിയത് മുതൽ മന്ത്രിമാരുടെ ധൂർത്തിന് പൈസ ചിലവാക്കുന്ന രീതി സർക്കാർ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണത്തിൽ കാണിക്കുന്നില്ല. ഗോത്രസാരഥി – വിദ്യാവാഹിനി പോലുള്ള പദ്ധതികൾ സാമ്പത്തിക ഞെരുക്കം മൂലം മുടങ്ങുന്ന അവസ്ഥയാണ്. കോടതി ഫീസും പരീക്ഷാ ഫീസും കൂട്ടുന്ന സർക്കാർ ഉച്ചകഞ്ഞി ചിലവ് മുതൽ സ്കോളർഷിപ് തുക പോലും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവത്തതും ഇ​ഗ്രാന്റ്സ് തുക സമയ ബന്ധികമായി വിതരണം ചെയ്യാത്തതും പ്രതിഷേധാർഹമാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വര പ്രസാദ് പറഞ്ഞു.

Share1TweetSendShareShare

Latest from this Category

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies