VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കെ. പുരുഷോത്തമന്‍ സംഘപ്രവര്‍ത്തനത്തില്‍ നിരന്തരം മുഴുകിയ വ്യക്തിത്വം:  പി.ആര്‍ ശശിധരന്‍

VSK Desk by VSK Desk
2 March, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: സ്വയംസേവകര്‍ക്കിടയില്‍ അവസാനംവരെ ജീവിച്ച കാര്യകര്‍ത്താവാണ് കെ. പുരുഷോത്തമനെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍.  ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു അത്.  എളമക്കര ഭാസ്‌കരീയത്തില്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മത്സ്യ പ്രവര്‍ത്തകസംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയും ജന്മഭൂമി മുന്‍ എംഡിയുമായിരുന്ന കെ. പുരുഷോത്തമന്റെ(പുരുഷേട്ടന്‍) അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇരുപത്തിയൊന്നാം വയസില്‍ പ്രചാരകനായ  അദ്ദേഹത്തിന് കാര്യകര്‍ത്താക്കളില്‍ വലിയ സ്വാധീനമായിരുന്നു. എണ്‍പതുകളില്‍ കണ്ണൂരില്‍ സ്വയംസേവകര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചു. പ്രാന്തകാര്യാലയ പ്രമുഖായിരുന്ന കാലത്ത് ഒരമ്മയെപോലെ അവിടെ വരുന്നവരുടെ കാര്യങ്ങള്‍ വൃത്തിയായി ചെയ്തുകൊടുത്തിരുന്നു. ജന്മഭൂയുടെ എംഡി ആയി സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ച വച്ചു. മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് അവര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുവാനും ദേശീയതയുടെ പാതയില്‍  കൊണ്ടുവരുവാനും പ്രയത്‌നിച്ച് വിജയിച്ചു.  പുരുഷേട്ടന്‍ പ്രവര്‍ത്തകരെ കൂടെക്കൂട്ടി നടന്ന് സംഘപ്രവര്‍ത്തനത്തിനായി അവരെ പ്രാപ്തരാക്കി, ശശിധരന്‍ ചൂണ്ടിക്കാട്ടി.  

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാന്‍ പ്രത്യേകകഴിവുള്ള  വ്യക്തിത്വത്തിനുടമായിരുന്നു പുരുഷേട്ടനെന്നും അദ്ദേഹത്തിന്റെ സ്‌നേഹവും പ്രേരണയും എന്നും നിലനില്‍ക്കുമെന്നും  വിഭാഗ് കാര്യവാഹ് എന്‍.എസ് ബാബു അനുസ്മരിച്ചു.

 എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ചടങ്ങില്‍ പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍  പങ്കെടുത്തു. ഉപനഗര്‍ സേവാപ്രമുഖ് രാജേഷ് സാഹു സംസാരിച്ചു. മഹാനഗര്‍ സഹകാര്യവാഹ് വി.എസ് രമേശ് സ്വാഗതം പറഞ്ഞു.

ShareTweetSendShareShare

Latest from this Category

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies