VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കോഴിക്കോട് കിരീടം ചൂടി; ബാലഗോകുല സംസ്ഥാന കലോത്സവത്തിന് സമാപനം

കോട്ടയവും എറണാകുളവും യഥാക്രമം രണ്ടും മൂന്നു സ്ഥാനം നേടി. ഗോപികാനൃത്തവും അവതരണകലയും ഇത്തവണത്തെ പുതിയ രണ്ടിനങ്ങള്‍:

VSK Desk by VSK Desk
8 April, 2024
in കേരളം
ShareTweetSendTelegram

കോഴിക്കോട്:  മൂന്നുനാള്‍ നീണ്ട ബാലഗോകുലം സംസ്ഥാനകലോത്സവം സുവര്‍ണം-2024ന് തിരശ്ശീല താണപ്പോള്‍ ആതിഥേയരായ കോഴിക്കോട് 543 പോയിന്റോടെ കിരീടം ചൂടി.  കോട്ടയം ജില്ല 514 പോയിന്റ് നേടി രണ്ടാമത് എത്തി. 510 പോയിന്റ് നേടിയ എറണാകുളത്തിനാണ് മൂന്നാംസ്ഥാനം.

ഒന്നാംസ്ഥാനം നേടിയ കോഴിക്കോടിനുള്ള ട്രോഫി കവി പി.പി. ശ്രീധനുണ്ണിയും രണ്ടാംസ്ഥാനം നേടിയ കോട്ടയത്തിന് കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവും മൂന്നാംസ്ഥാനം നേടിയ എറണാകുളത്തിന് ബാലഗോകുലം മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി. രാജനും ട്രോഫി സമ്മാനിച്ചു. മൂല്യബോധം കലയിലൂടെ എന്ന സന്ദേശം പകര്‍ന്ന് ഏഴുവേദികളിലായി 92 ഇനങ്ങളിലായിരുന്നു മത്സരം. 14 ജില്ലകളില്‍ നിന്നും ഒന്നാംസ്ഥാനം നേടിയ മൂവായിരത്തോളം ഗോകുലാംഗങ്ങള്‍ സംസ്ഥാന മത്സരത്തില്‍ മാറ്റുരച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മൊമന്റോ സമ്മാനിച്ചാണ് ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്ന സൗഹൃദമത്സരത്തെ അര്‍ത്ഥപൂര്‍ണമാക്കിയത്.

ഓണ്‍ലൈന്‍ കലോത്സവം ഉള്‍പ്പെടെ നാലാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടന്നത്. 1985 ല്‍ പെരുമ്പാവൂരിലാണ് പൂര്‍ണതോതില്‍ ആദ്യസംസ്ഥാന കലോത്സവം നടന്നത്. രണ്ടാമത് 2005ല്‍ കോട്ടയത്തും മൂന്നാമത് 2024ല്‍ കോഴിക്കോടും നടന്നു. 2019 ല്‍ കോവിഡ് കാലത്ത് നടന്ന ഓണ്‍ലൈന്‍ കലോത്സവം ഉള്‍പ്പെടെയാണ് ഇത് നാലാമത് കലോത്സവമാകുന്നത്.  ഗോപികാനൃത്തവും അവതരണകലയും(കോംപയറിങ്)ഇത്തവണ പുതുതായി ഉള്‍പ്പെടുത്തി. ബാലഗോകുലത്തിന്റെ സുവര്‍ണജയന്തിയോടനുബന്ധിച്ചാണ് സുവര്‍ണം 2024 എന്ന് കലോത്സവത്തിന് നാമകരണം നല്‍കിയത്. ്’അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശം ഉയര്‍ത്തി പി.കെ. ഗോപി രചിച്ച് ബാലഗോകുലം തിരൂര്‍ ജില്ല ഒരുക്കിയ സംഗീത ശില്‍പ്പത്തോടെയാണ് കലോത്സവം അരങ്ങേറിയത്.

ShareTweetSendShareShare

Latest from this Category

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

ഹരിയേട്ടൻ അനുസ്മരണം നാളെ

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

ഹരിയേട്ടൻ അനുസ്മരണം നാളെ

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies