VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വേനൽക്കാല തിരക്ക് നിയന്ത്രിക്കാൻ സമ്മർ സ്പെഷ്യൽ ട്രെയിൻ; സർവീസ് ലഭ്യമാകുക എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ, സെക്കന്ദരാബാദ്-കൊല്ലം റൂട്ടിൽ

VSK Desk by VSK Desk
13 April, 2024
in കേരളം
ShareTweetSendTelegram

പാലക്കാട്: വേനൽക്കാല തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എറണാകുളം ജംഗ്ഷനും ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനും ഇടയിലാകും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുക. എറണാകുളത്ത് നിന്നും വൈകിട്ട് 7.10-ഓടെയാകും ട്രെയിൻ സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ സ്പെഷ്യൽ എന്നാണ് ട്രെയിനിന് പേര് നൽകിയിരിക്കുന്നത്.

ഏപ്രിൽ 19, 26, മെയ് 3,10,17,24,31 എന്നീ തീയതികളിലാകും സർവീസ് ലഭിക്കുക. ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ രാവിലെ 5.10-ന് ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിൽ നിന്നും സർവീസ് ആരംഭിക്കും. ഏപ്രിൽ 22,29, മെയ് 6,13,20,27, ജൂൺ മൂന്ന് എന്നീ തീയതികളിലാകും സർവീസ് ലഭിക്കുക.

കൂടാതെ സെക്കന്ദരാബാദ്-കൊല്ലം-സെക്കന്ദരാബാദ് സെക്ടറിലും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. 07193 എന്ന സെക്കന്ദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 17,24, മെയ് 1,8,15,22,29, ജൂൺ 5,12,19,26 എന്നീ തീയതികളിൽ സർവീസ് നടത്തും. വൈകിട്ട് 6.40-ഓടെ സെക്കന്ദരാബാദിൽ നിന്നും പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാത്രി 11.55-ന് കൊല്ലത്തെത്തും.

കൊല്ലം-സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 19,26, മെയ് 3,10,17,24,31, ജൂൺ 7,14,21,28 എന്നീ തീയതികളിൽ പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്നും സർവീസ് ആരംഭിക്കും.

ShareTweetSendShareShare

Latest from this Category

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കണം: വിജയ് മനോഹര്‍ തിവാരി

മാധ്യമപ്രവര്‍ത്തകര്‍ വാക്കുകളുടെ സൂക്ഷിപ്പുകാര്‍: ജെ. നന്ദകുമാര്‍

ശ്രീലങ്കയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies