VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക് ബാലഗോകുലത്തിനു വിപുല പരിപാടികള്‍

VSK Desk by VSK Desk
13 July, 2024
in കേരളം
ShareTweetSendTelegram

തിരുവല്ല: മലയാള വര്‍ഷമായ കൊല്ലവര്‍ഷം 12 നൂറ്റാണ്ട് പിന്നിടുന്നു. ഈ ചിങ്ങം ഒന്നു മുതല്‍ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് കൊല്ലവര്‍ഷം കടക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബാലഗോകുലം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സ്‌കൂളുകളും വായനശാലകളും കേന്ദ്രീകരിച്ച് മലയാള അക്കങ്ങള്‍ പരിചയപ്പെടുത്തുന്ന കലണ്ടര്‍ വ്യാപകമായി പ്രചരിപ്പിക്കും.

മാതൃഭാഷയില്‍ അഭിമാനം ഉണര്‍ത്താന്‍ വേണ്ട പരിപാടികള്‍ സംഘടിപ്പിക്കും. മാതൃഭാഷയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി മലയാള കലണ്ടറിനെ മാറ്റാനാണ് തീരുമാനം. മലയാള അക്കങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം ഞായറാഴ്ച തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് പ്രകാശനം ചെയ്യും.

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ സംഘാടനത്തിനായി ബാലികാ ബാലന്മാരുടെ സ്വാഗത സംഘം രൂപീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പശു സംരക്ഷകരെ ആദരിച്ച് ഗോപാലക് വന്ദനം നടത്തും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി നദീവന്ദനവും സംഘടിപ്പിക്കും.

13 ന് രാവിലെ 9 മണിക്ക് ഇരവിപേരൂര്‍ കുമ്പനാട് ലോയല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തകശിബിരം ആരംഭിക്കും. സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദഭൈരവ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്‌ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംവിധായകന്‍ എം ബി പദ്മകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്കും. വൈകിട്ട് 6.30ന് പത്തനംതിട്ടയുടെ പഴമയും പെരുമയും ദൃശ്യഭാഷയില്‍ പകര്‍ത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൈതൃകകലകളുടെ തട്ടകമായ പമ്പാതീരത്തെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കൃഷ്ണപ്രസാദ് കോട്ടാങ്ങല്‍(വേലകളി), പ്രസന്നകുമാര്‍ തത്വമസി(പടയണി), ഫാക്ട് മോഹന്‍(കഥകളി), മേലുകര ശിവന്‍കുട്ടി(വഞ്ചിപ്പാട്ട്), മോഹനന്‍ ആചാരി( ആറന്മുള കണ്ണാടി), അയിരൂര്‍ ചെല്ലപ്പനാശ്ശാരി(പള്ളിയോടം) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.

ജൂലൈ 14 നു 10.30 ന് പൊതുസഭ ബംഗാള്‍ ഗവര്‍ണര്‍ . സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിക്കും. യുനിസെഫ് അംഗീകാരം നേടിയ . എം പി ലിപിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തും. മലയാള സംഖ്യാലിപിയില്‍ തയ്യാറാക്കിയ കൊല്ലവര്‍ഷക്കലണ്ടര്‍ പ്രകാശനം ചെയ്യും. ബാലഗോകുലം സംഘടനാകാര്യദര്‍ശി എ രഞ്ജുകുമാര്‍ ഭാരവാഹികളെ പ്രഖ്യാപിക്കും. വിവിധ വിഷയങ്ങളില്‍ ടി എസ് അജയകുമാര്‍, സി അജിത്, ജയശ്രീ ഗോപീകൃഷ്ണന്‍, ആര്‍. സുധാകുമാരി, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, വി. ജെ. രാജ്‌മോഹന്‍, എന്‍ വി പ്രജിത്ത്, പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജയന്തി: റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകണം: പ്രധാനമന്ത്രി

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി

അദ്വാനിക്കെതിരായ ബോംബാക്രമണം: പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

സജ്ജനങ്ങള്‍ നിഷ്‌ക്രിയരാകരുത്: ഭയ്യാജി ജോഷി

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies