VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

VSK Desk by VSK Desk
19 July, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ആഗസ്ത് 29ന് തിരുവനന്തപുരത്ത് നടക്കും. ഭാരതത്തിന്റെ ദക്ഷിണ സംസ്ഥാനങ്ങളെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആശയപ്രചാരണങ്ങള്‍ക്കെതിരെ ദക്ഷിണഭാരതം അവിഭാജ്യഘടകം എന്ന സന്ദേശം ഉയര്‍ത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.

ആഗസ്റ്റ് 29ന് കേസരി വാരികയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ബ്രിഡ്ജിംഗ് സൗത്ത് മീഡിയ കോൺക്ലേവിൻറെ സ്വാഗതസംഘ രൂപീകരണ യോഗം ഹോട്ടൽ ഡിമോറയിൽ നടന്നു.

Follow VSK KERALA WhatsApp channel: https://t.co/MtAm5TE8MQ pic.twitter.com/tmBcqmB5Tw

— VISHWA SAMVAD KENDRAM (@vskkerala) July 19, 2024

രാജ്യത്തെ അഖണ്ഡതയ്‌ക്ക് ഭീഷണിയാവുന്ന വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേസരി നടത്തുന്നത് ഒറ്റയാള്‍ പോരാട്ടമാണെന്നും ദേശവിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കോളജുകള്‍ ഇടത് ജിഹാദി ഭീകരവാദികളെ വാര്‍ത്തെടുക്കുന്നുവെന്ന് കേസരി മുഖ്യപത്രാധിപര്‍ മധു മീനച്ചില്‍ വ്യക്തമാക്കി.

101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ സ്വാഗതസംഘത്തിന്റെ മുഖ്യരക്ഷാധികാരിയാകും. ഡോ. മോഹനന്‍ കുന്നുമ്മലും മുന്‍ വിസിമാരായ ഡോ. ഗോപകുമാര്‍, ഡോ. അബ്ദുല്‍ കലാം എന്നിവരും രക്ഷാധികാരികളാണ്. മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസനാണ് സ്വാഗത സംഘം ചെയര്‍മാന്‍.

എം. ഗോപാലാണ് വര്‍ക്കിങ് ചെയര്‍മാന്‍. തിരൂര്‍ രവീന്ദ്രന്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍. ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ളയാണ് ജനറല്‍ സെക്രട്ടറി.

ShareTweetSendShareShare

Latest from this Category

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies