VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരത കാഴ്ചപ്പാട് ഋഗ്വേദത്തില്‍: ഡോ. എന്‍.ആര്‍. മധു

VSK Desk by VSK Desk
16 August, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ പൗരാണിക കാഴ്ചപ്പാട് ഋഗ്വേദത്തില്‍ കാണാമെന്നും എന്നാല്‍ ഭാരതത്തെ രാഷ്‌ട്രമാക്കിയതും ജനാധിപത്യം സംഭാവന ചെയ്തതും അധിനിവേശ ശക്തികളാണെന്ന് നമ്മെ പഠിപ്പിച്ചുവെന്നും കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. കൈതമുക്ക് അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഖണ്ഡ ഭാരത ദിനത്തോടനുബന്ധിച്ചു രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ വിദ്യാർത്ഥി സംഗമം നടന്നു. പ്രസിദ്ധ ആർക്കിടെക്ക്ട് പദ്മശ്രീ ജി. ശങ്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ മധു മുഖ്യപ്രഭാഷണം നടത്തി. pic.twitter.com/AjBIhNJOSk

— VISHWA SAMVAD KENDRAM (@vskkerala) August 14, 2024

ഈ നാട് അമ്മയാണെന്നും നാമോാരുത്തരും മക്കളാണെന്നും ഋഗ്വേദം പറയുന്നു. എന്നാല്‍ കരുത്തന്‍ ദുര്‍ബലനെ ആക്രമിച്ച് കീഴടക്കിയതിന്റെ അവശിഷ്ടമാണ് വിദേശീയരുടെ രാഷ്‌ട്രസങ്കല്പം. ഇത് ഭാരത രാഷ്‌ട്രസങ്കല്പത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നിട്ടും അവരാണ് നമുക്ക് രാഷ്‌ട്രബോധം പകര്‍ന്നുതന്നതെന്ന് കേരളത്തിലുള്‍പ്പെടെ ഇന്നും പഠിപ്പിക്കുന്നു. ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം ഭാരതത്തിന്റെ ഐക്യത്തെയും രാഷ്‌ട്രസങ്കല്പത്തെയും ഊട്ടി ഉറപ്പിച്ചുവെന്നും എന്‍.ആര്‍. മധു പറഞ്ഞു. പത്മശ്രീ ഡോ. ജി. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി. ഗിരീഷ്, ജില്ലാ സംഘചാലക് എം. മുരളി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies