VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തലചായ്ക്കാനൊരിടം ഭവനപദ്ധതിയിലൂടെ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം നടന്നു

VSK Desk by VSK Desk
13 September, 2024
in കേരളം
1.തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പവിത്രേശ്വരം സേവാഭാരതിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ കർമ്മം.

2.തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പവിത്രേശ്വരം സേവാഭാരതിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മങ്ങളിൽ സേവാഭാരതി കൊല്ലം ജില്ലാ രക്ഷാധികാരി ഡോ.എൻ.എൻ.മുരളി ഭദ്രദീപം തെളിയിക്കുന്നു.

1.തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പവിത്രേശ്വരം സേവാഭാരതിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ കർമ്മം. 2.തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പവിത്രേശ്വരം സേവാഭാരതിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മങ്ങളിൽ സേവാഭാരതി കൊല്ലം ജില്ലാ രക്ഷാധികാരി ഡോ.എൻ.എൻ.മുരളി ഭദ്രദീപം തെളിയിക്കുന്നു.

Share
Tweet
SendTelegram

കൊല്ലം: ദേശീയ സേവാഭാരതി കേരളം കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ തലചായ്ക്കാനൊരിടം ഭവനപദ്ധതിയിലൂടെ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. പവിത്രേശ്വരം കരിമ്പിൻപുഴ സ്വദേശിനിയായ സി.മായയ്ക്ക് അനുവദിച്ച വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. സേവാഭാരതി പവിത്രേശ്വരം യൂണിറ്റിന്റെ മേൽനോട്ടത്തിൽ നെടിയവിളയിലാണ് ഭവനം നിർമ്മിക്കുന്നത്. ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദേശീയ സേവാഭാരതി കൊല്ലം ജില്ലാ സമിതിയുടെ രക്ഷാധികാരി ഡോ.എൻ.എൻ.മുരളി ഭദ്രദീപം തെളിയിച്ചു.

ദേശീയ സേവാഭാരതി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ശ്രീജിത്ത് , സംഘടനാ സെക്രട്ടറി കെ.ഗണേഷ് കുമാർ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും ജില്ലാ,താലൂക്ക്, മണ്ഡലം കാര്യകർത്താക്കളും ചടങ്ങിൽ പങ്കെടുത്ത് നേതൃത്വം നൽകി. സേവാഭാരതി പവിത്രേശ്വരം, കുന്നത്തൂർ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies