VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തിൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജേതാക്കളായി

VSK Desk by VSK Desk
2 October, 2024
in കേരളം
ShareTweetSendTelegram

കോഴിക്കോട്: സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തിയ ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തിൽ ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ആയിഷ ഹുദ, നുസ പി ടി എന്നിവർ ആണ് ജേതാക്കളായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള വിധുകൃഷ്ണൻ ആർ, എച് വിഷ്ണുഹരി എന്നിവർ രണ്ടാം സ്ഥാനവും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള ഹൻസൽ കെ എച്, അമൃത കെ എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ കേരളത്തിലെ മൂന്ന് സോണുകളിലെ 82 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് 182 ടീമുകൾ മൽസരിച്ചതിൽ നിന്നും വിജയിച്ച 9 ടീമുകളാണ് മത്സരിച്ചത്.

ചടങ്ങിൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ അധ്യക്ഷപദവി അലങ്കരിച്ചു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന കൌൺസിൽ ഓഫ് സയൻടിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – സ്ട്രക്ചറൽ എഞ്ചിനീയറിംഗ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ ആനന്ദവല്ലി എൻ മുഖ്യപ്രഭാഷണം നടത്തി. സ്ട്രക്ചറൽ ഹെൽത്ത്‌ മോണിറ്ററിംഗ് – ചാലെഞ്ചസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തിൽ നടത്തിയ ടെക്നിക്കൽ ടോക്കിലൂടെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് മേഖലയുടെ വിശാലമായ വ്യാപ്തിയും അവസരങ്ങളും പ്രാധാന്യവും അവർ വിശദീകരിച്ചു.

ചടങ്ങിൽ ശ്രീ അബ്ഗ ആർ (ഓർഗാനൈസിങ് സെക്രട്ടറി, സൗത്ത് ഇന്ത്യ വിജ്ഞാന ഭാരതി), ഡോ ടി എം മാധവൻ പിള്ളൈ (പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ്, സിവിൽ എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌), ഡോ ആർ ശ്രീധരൻ (പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്), എഞ്ചിനീയർ ജയറാം സി (വൈസ് ചെയർമാൻ, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ചാപ്റ്റർ), ഡോ കെ സോമൻ (പ്രസിഡന്റ്‌, എനർജി കൺസർവേഷൻ സൊസൈറ്റി), എഞ്ചിനീയർ രേവിത് സി കെ (ജനറൽ മാനേജർ, സിവിലിയൻസ്), അഞ്ജു രതീഷ് (അസിസ്റ്റന്റ് പ്രൊഫസർ, സിവിലിയൻസ്) എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies