VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാൻ മഹാബലിപുരം

VSK Desk by VSK Desk
22 November, 2024
in കേരളം
Share
Tweet
SendTelegram

അമൃതപുരി (കൊല്ലം): ഭാരതത്തിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി മഹാബലിപുരം. നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസുമായി മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. ലോക പൈതൃക വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ച് കേന്ദ്ര സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ മഹേഷ് ഗോപാലകൃഷ്ണൻ, ഗ്രീൻ ഡെസ്റ്റിനേഷൻസ് പ്രസിഡന്റ് ആൽബർട്ട് സൽമാൻ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

80 ലധികം രാജ്യങ്ങളിൽ സസ്‌റ്റൈനബിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ്. ജി എസ് ടി സി (ഗ്ലോബൽ സസ്‌റ്റൈനബിൾ ടൂറിസം കൗൺസിൽ) യുടെ അംഗീകാരമുള്ള ഗ്രീൻ ഡെസ്റ്റിനേഷൻസുമായി സഹകരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ ലോക പൈതൃക കേന്ദ്രമായി മഹാബലിപുരം മാറും. ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ് ലഭിക്കുന്നതോടുകൂടി തമിഴ്നാടിന്റേയും ഭാരതത്തിന്റെയും ടൂറിസം രംഗത്തെ നാഴികക്കല്ലായി മഹാബലിപുരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് ഡി ജി (സസ്‌റ്റൈനബിൾ ഡെവലപ്പ്മെന്റ് ഗോൾസ്) നിർദ്ദേശങ്ങൾ കൊണ്ട് പാലിച്ചുകൊണ്ടും സംസ്കാരവും പൈതൃകവും അതേപടി നിലനിർത്തിക്കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുകയെന്ന മഹാബലിപുരത്തിന്റെ സ്വപ്നമാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ് ലഭിക്കുന്നതോടുകൂടി യാഥാർഥ്യമാകാൻ പോകുന്നത്.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ ലോക പൈതൃക വാരാഘോഷത്തിന്റെയും ഹെറിറ്റേജ് ക്ലബ്ബ്, ബി റോളേഴ്‌സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് നിർവഹിച്ചു. അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, സി ഐ ആർ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, എഞ്ചിനീയറിങ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, ബ്രഹ്മചാരി ബിനോജ്, ഡോ. എം നിധീഷ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സി ഇ ഒ മഹാദേവൻ പരശുരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ശ്രീ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies