തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ
‘ബംഗ്ലാദേശ് മത ന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വ മാനവികതയും ‘ എന്ന വിഷയത്തിൽ നാളെ ഉച്ചയ്ക്ക് 3 മണിക്ക് ഭാരതീയ വിചാരകേന്ദ്രത്തിൽ വെച്ച് സെമിനാർ നടത്തുന്നു.
നയതന്ത്ര വിദഗ്ദ്ധൻ Dr ടി പി ശ്രീനിവാസൻ, രാഷ്ട്രീയ നിരീക്ഷകൻ Dr. മുഹമ്മദ് ഫക്രുദീൻ അലി, ജനം T V മാനേജ്മെന്റ് അഡ്വൈസർ ജി കെ സുരേഷ് ബാബു, രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുക്കുന്നു.
Discussion about this post