VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി

VSK Desk by VSK Desk
16 December, 2024
in കേരളം
ShareTweetSendTelegram

ഏളക്കുഴി(കണ്ണൂര്‍): 40 വര്‍ഷം മുമ്പ് സംഘപ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത ഏളക്കുഴി ഗ്രാമത്തില്‍ കേരള സിംഹം വീര പഴശ്ശിരാജയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി. ഏളക്കുഴി ഗ്രാമത്തിന്റെ എല്ലാവിധ പുരോഗതിക്കും അടിസ്ഥാനം ഇവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തനമാണ്. പത്തുവര്‍ഷം മുമ്പ് ഈ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചില്ലെങ്കിലും പലവെല്ലുവിളികളാല്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. കെട്ടിടത്തിന്റെ ഒരു നില പൂര്‍ത്തിയാക്കി കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ നൂല്‍ നൂല്‍പ്പ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

പുതിയ നിരവധി പദ്ധതികള്‍ക്ക് തീരുമാനമെടുത്തിട്ടുണ്ട്. തൊഴില്‍ നൈപുണ്യ പരിശീലനവും ലൈബ്രറിയും പിഎസ്‌സി കോച്ചിങ്ങും, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും ഇവിടെ ലഭ്യമാക്കും.

15 സെന്റ് സ്ഥലത്ത് മൂന്നു നിലയിലുള്ള കെട്ടിടത്തിലാണ് സാംസ്‌കാരിക നിലയം. ആര്‍എസ്എസ് സര്‍ കാര്യവാഹ് ദത്താത്രയ ഹൊസബാളെ സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിച്ചപ്പോള്‍ സാക്ഷികളാകാന്‍ സംഘത്തിന്റെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നായകര്‍ എത്തിയിരുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, ദക്ഷിണ ക്ഷേത്രീയ സേവാ പ്രമുഖ രവികുമാര്‍, ഉത്തരകേരള പ്രാന്ത പ്രചാരക് അ. വിനോദ്, സഹപ്രാന്ത പ്രചാരക് വി. അനീഷ്, പ്രാന്തകാര്യവാഹ്‌ പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹ കാര്യവാഹ് പി.പി. സുരേഷ് ബാബു, പ്രാന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാഗേഷ്, പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, പ്രാന്തീയ സേവാ പ്രമുഖ എം.സി. വത്സന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. ഗോവിന്ദന്‍കുട്ടി, പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. ശശിധരന്‍, മുന്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡവലപ്പ്‌മെന്റ് മാനേജര്‍ കെ.ബി. പ്രജീല്‍ന്മതുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies