VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന പ്രസിഡന്റ്; ഇ.യു.ഈശ്വരപ്രസാദ് സെക്രട്ടറി

VSK Desk by VSK Desk
28 December, 2024
in കേരളം
abvp
ShareTweetSendTelegram

കൊച്ചി: എബിവിപി 2025-26 വർഷത്തെ സംസ്ഥാന അധ്യക്ഷൻ ആയി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറി ആയി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തിരഞ്ഞെടുത്തു. എബിവിപി 2025-26 വർഷത്തെ സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. ബി.ആർ അരുൺ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ 2025 ജനുവരി 3,4,5 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന നാൽപതാമത് സംസ്ഥാന സമ്മേളനത്തിൽ വച്ച് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപിയിൽ പ്രവർത്തിക്കുന്നു. ഇ.യു ഈശ്വരപ്രസാദ് എറണാകുളം ജില്ലയിലെ കാലടി സ്വദേശിയാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.ഡബ്ല്യൂ പഠനം പൂർത്തിയാക്കി.

ShareTweetSendShareShare

Latest from this Category

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കുള്ള മറുപടി: കെ.പി ശശികല ടീച്ചര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി കോടതി തള്ളി

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

“ഏകതാ കുംഭം” പുസ്തക പ്രകാശനം മെയ് 31ന്

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies