VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ പോലുള്ള മഹാരഥൻമാരെ കെട്ടുകഥകളിൽ നിന്നും മോചിപ്പിക്കണം: സുധീർ പറൂർ

VSK Desk by VSK Desk
5 January, 2025
in കേരളം
ShareTweetSendTelegram

തിരൂർ: തുഞ്ചത്താചാര്യനെ പോലെ നമ്മുടെ സനാതന സംസ്കാരത്തെ പോക്ഷിപ്പിച്ച മഹാരഥൻമാരുടെ ജീവിത ചരിത്രത്തിൽ കെട്ടുകഥകൾ നിറക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഇത്തരം മഹാത്മാക്കളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിൻ്റെ ഭാഗമായാണ് . ശുദ്ധ മലയാളത്തിലെ ആദ്യ രചയിതാവായത് കൊണ്ട് മാത്രമല്ല അദ്ദേഹത്തേ ഭാഷാ പിതാവെന്ന് വിളിക്കുന്നത്, ശൃംഗാരസാഹിത്യ സംസ്കാരത്തിൽ നിന്നും മാറി മഹോന്നതമായ സനാതന സംസ്കാരത്തെ പകർന്ന് തന്നത് കൊണ്ടാണ്. കെട്ടുകഥകൾ നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്നു. ശ്രീശങ്കരൻ, തുഞ്ചത്താചാര്യൻ , പൂന്താനം തുടങ്ങിയ മഹാപുരുഷൻമാരെ കെട്ടുകഥകൾ കൊണ്ട് വരിഞ്ഞ് മുറുക്കി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഭാരതീയ വിചാരകേന്ദ്രം പോലുള്ള സംഘടനകൾ മുന്നോട്ട് വരണമെന്ന് സുധീർ പറൂർ ആഹ്വാനം ചെയ്തു.

തിരൂർ തുഞ്ചൻ നഗറിൽ ( മുൻസിപ്പൽ ഠൗൺ ഹാൾ )ജനുവരി 10,11,12 തീയതികളിൽ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിൻ്റെ 42-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരൂർ സംഗം ഹാളിൽനടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുഞ്ചൻ സാഹിത്യങ്ങളിലെ ദാർശനികത എന്ന വിഷയത്തിൽ കുമാരി അശ്വതി രാജ് പ്രബന്ധം അവതരിപ്പിച്ചു.

ഭാരതീയമായ മൂല്യ ബോധത്തിൽ നിന്നുകൊണ്ട് സകലരും ഒന്നാണെന്ന വേദാന്ത തത്വം തന്നെയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ തന്റെ കൃതികളിലൂടെ, ചിന്തകളിലൂടെ നമുക്ക് പകർന്നു തന്നത്. ജീവിതപ്രാരാബ്ധ ത്തിൽ വീണ മനുഷ്യനെ പ്രത്യാശയിലേക്ക് ഉയർത്തുന്നതാണ് ആചാര്യന്റെ ദർശനം. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആപ്തവാക്യത്തിൽ പറഞ്ഞതുപോലെ ധീ യെ, ബോധത്തെ പ്രചോദിപ്പിക്കുകയാണിവിടെ നടക്കുന്നത്. ഈശാവാസ്യ ഉപനിഷത്തിലും, ഭഗവത് ഗീതയിലും, കാണുന്ന സനാതന മൂല്യ ദർശനം തന്നെയാണ് എഴുത്തച്ഛൻ ഊന്നിപ്പറയുന്നത്. സകലരിലും ഈശ്വരനുണ്ടന്ന തത്വം ഭക്തിയിലാറാടിച്ചു നമുക്ക് പറഞ്ഞു തരികയാണ് എഴുത്തച്ഛൻ ചെയ്യുന്നത്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന യോഗ ദർശനം തന്നെയാണ് തുഞ്ചത്ത് ആചാര്യൻ നമുക്ക് പകർന്നു നൽകുന്നത് എന്ന് കുമാരി അശ്വതി രാജ് സമർത്ഥിച്ചു.

സംസ്ഥാന സമ്മേളനം വർക്കിംഗ് ചെയർമാൻ അഡ്വ. എൻ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന , ജില്ലാ അദ്ധ്യക്ഷൻ ഡോ.രവിശങ്കർ . എന്നിവർ സെമിനാറിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു . ശ്രീ. ജിനചന്ദ്രൻ മാസ്റ്റർ , ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് തുടങ്ങി തിരൂരിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ സെമിനാറിൽ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies