VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീനാരായണ സ്മൃതിയുടെ ശതാബ്ദി പതിപ്പ് പ്രകാശനം ഇന്ന്

VSK Desk by VSK Desk
5 February, 2025
in കേരളം
Share
Tweet
SendTelegram

പത്തനംതിട്ട: സാമുദായിക ഐക്യവും ആത്മീയ ഐക്യവും വിളംബരം ചെയ്യുന്ന ശ്രീനാരായണസ്മൃതിയുടെ ശതാബ്ദിപ്പതിപ്പ് കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കുന്നു. ഇന്ന് വൈകിട്ട് 3 മണിയോടെ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനകർമ്മം നിര്‍വഹിക്കും.

പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ ആചാര്യ ഡോ. ജി.ആനന്ദരാജിന്റെ വേദജ്യോതി വ്യാഖ്യാനമാണ് ഇത്. ഈ വ്യാഖ്യാനം ഗുരുദേവന്‍ നിര്‍ദേശിച്ച ജീവിത പദ്ധതിയെപ്പറ്റി ആഴത്തിലും പുതുമയുള്ളതുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായി അവതാരികയില്‍ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ കൃതികളില്‍ ഒടുവില്‍ വന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ പൂര്‍ണരൂപം കാട്ടുന്നു. ശിവഗിരി മഠത്തിലൂടെ പ്രസിദ്ധപ്പെടുത്തി വന്നിരുന്ന, സനാതനധര്‍മികള്‍ക്ക് നിത്യ കർമ്മാനുഷ്ഠാനത്തിനുള്ള ജീവിത പദ്ധതിയുടെ മാര്‍ഗനിര്‍ദേശമാണിത്.

ഇന്നു നാം നേരിടുന്ന സാമൂഹികവും സാംസ്ക്കാരികവുമായ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമായി ശ്രീനാരായണ ഗുരുദേവന്‍ ധാര്‍മിക വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നത്. അതിന്റെ പാഠപുസ്തകമായ ഈ ധര്‍മഗ്രന്ഥം ഇക്കാലത്ത് ഏറ്റവും പ്രസക്തമാണെന്ന്.

ശ്രീനാരായണ സ്മൃതി മുഖവില 450, ഇന്ന് പ്രകാശനപരിപാടിയിൽ 350 രൂപയ്ക്കാണ് വില്പന.

Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies