VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

VSK Desk by VSK Desk
20 February, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും.

മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഗമം. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൻ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും. NICHE യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ലോകമാതാ അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തിൻ്റെയും ആർഎസ്എസ് ശതാബ്ദിയുടെയും പശ്ചാത്തലത്തിൽ നടക്കുന്ന സംഗമത്തിൽസ്ത്രീകളുടെ കൂട്ടായ സംരഭമായ വൈഭവശ്രീ യുടെ സിൽവർ ജൂബിലി ആഘോഷവും തമിഴ്നാട്ടിൽ ആരംഭിക്കുന്ന വനിത ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനവും നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംഗമത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സർഗ്ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ച് പുരസ്കാരം സമർപ്പിക്കും.ആദ്ധ്യാത്മിക രംഗത്തെ പ്രമുഖ വനിതകളെ കർമ്മയോഗിനി സംഗമം പാദപൂജ ചെയ്ത് ആദരിക്കും. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സ്ത്രീകളെ സംബന്ധിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

ദേശീയതലത്തിൽ ശ്രദ്ധേയരായ പ്രമുഖ വനിതകൾ പങ്കെടുക്കും.

മഹിളാ സമന്വയം സംസ്ഥാന സംയോജക അഡ്വ ജി. അഞ്ജന ദേവി, കർമ്മയോഗിനി സംഗമം സംഘാടകസമിതി കൺവീനർ ഡോ ആണ്ടാൾ പി. ചൊക്കലിംഗം,വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി,മഹിളാ സമന്വയം തിരുവനന്തപുരം ജില്ലാ സംയോജക ഡോ ശ്രീകലാ ദേവി,നർത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യം,സാമൂഹ്യ പ്രവർത്തക ശാന്തിദേവിഎന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies