VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന വേണം: ആര്‍. സഞ്ജയന്‍

VSK Desk by VSK Desk
29 March, 2025
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ദേശീയ പരിപ്രേഷ്യത്തില്‍ കേരളം വഹിച്ച ഉന്നതമായ സ്ഥാനം വീണ്ടെടുക്കാന്‍ കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന ആവശ്യമാണെന്നും അതിന് സംസ്‌കാരത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.

ഡോ. കെ. മാധവന്‍കുട്ടി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ‘കേരളപഠനങ്ങള്‍’ സംബന്ധിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പടര്‍ന്നു പിടിച്ച കാലത്ത് വികസിതരാഷ്‌ട്രങ്ങളടക്കം പകച്ചു നിന്നപ്പോള്‍ ഭാരതം അതിനെ പൗരുഷത്തോടെ നേരിട്ടു. ആ കരുത്തിന്റെ ആധാരം നമ്മുടെ ധര്‍മ്മബോധവും സംസ്‌കാരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ നിലവിലുള്ള മനസ്ഥിതിക്ക് മാറ്റം വരണം. ഇത്തരത്തില്‍ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ പഠനഗവേഷണങ്ങള്‍ ആവശ്യമാണ്. എല്ലാ മേഖലകളിലും മലയാളിയുടെ ഗരിമ ഇന്ന് ദുര്‍ബലപ്പെടുന്നു. ഇത് പരിഹരിക്കാന്‍ മനസ്ഥിതിയുടെ മാറ്റം ആവശ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കമ്യൂണിസവും സോഷ്യലിസവുമൊക്കെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത്. ആ ആശയലോകം ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.

ഇന്ന് ഒരു നവമുതലാളിത്തത്തിന്റെ പാതയില്‍ ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അര്‍ത്ഥവും കാമവും എന്ന രണ്ട് ലക്ഷ്യങ്ങളിലൂന്നിയുള്ള കാഴ്ചപ്പാടാണ് ലോകത്തിന്റെ ചിന്തയെ സ്വാധീനിച്ചത്. ഭാരതം മുന്നോട്ടു വച്ചത് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന ചതുര്‍പുരുഷാര്‍ത്ഥത്തിലൂന്നിയ ജീവിത കാഴ്ചപ്പാടാണെന്നും സഞ്ജയന്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies