VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കുട്ടികള്‍ക്ക് പുരാണങ്ങളെക്കുറിച്ച് അറിവു നല്‍കണം: ജി. മാധവന്‍നായര്‍

VSK Desk by VSK Desk
4 April, 2025
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: യുവതലമുറയിലെ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ദൈവ വിശ്വാസം വളര്‍ത്തി പുരാണങ്ങളെക്കുറിച്ച് അറിവും, വിളക്ക് കൊളുത്തി സന്ധ്യാ നാമം ചൊല്ലുന്നതുള്‍പ്പെടെയുള്ള പഴയ കാര്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍.

മാനവീയം വീഥിയില്‍ ജാഗ്രതാ സദസ്സിന്റെ സമാപന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ലഹരിയ്‌ക്ക് അടിമപ്പെടുകയാണ്. ലഹരിയ്‌ക്ക് അടിമയായ യുവാക്കള്‍ സമൂഹത്തിന് ഒരുപാട് നാശനഷ്ടം ഉണ്ടാക്കുന്നു. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സമൂഹത്തിന് ഉണ്ടായ മാറ്റങ്ങള്‍ ഇതിന് വലിയ കാരണങ്ങളാണ്. സാമൂഹിക ബോധവും സാമൂഹിക അറിവും പകര്‍ന്ന് നല്‍കാന്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ശ്രമിക്കുന്നില്ല. തൊഴിലിന് വേണ്ടി വിദ്യാഭ്യാസം കൊണ്ടു പോകുമ്പോഴും ഇന്ന് യുവതലമുറയ്‌ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ് . കേരളത്തില്‍ വേണ്ടത്ര സംരഭങ്ങള്‍ ഇല്ലാത്തത് യുവാക്കളെ തൊഴില്‍ ഇല്ലായ്മയില്‍ എത്തിക്കുകയും അവരുടെ മനോവികാരം ലഹരിയ്‌ക്ക് അടിമപ്പെടാന്‍ കാരണമാകുന്നുവെന്നും ജി. മാധവന്‍ നായര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനകാര്യങ്ങളും, സാമൂഹിക ബോധമുളള അറിവും ജനങ്ങളില്‍ എത്തിക്കാന്‍ ജന്മഭൂമിയ്‌ക്ക് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ShareTweetSendShareShare

Latest from this Category

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies