VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാമൂഹ്യമാധ്യമങ്ങളെ ജനങ്ങള്‍ക്ക് മടുത്തു: ആദിത്യവര്‍മ

VSK Desk by VSK Desk
23 May, 2025
in കേരളം
Share
Tweet
SendTelegram

കൊല്ലം: വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും അനാവശ്യങ്ങളും മാത്രം നിരന്തരം കാണപ്പെടുന്നതോടെ സാമൂഹ്യമാധ്യമങ്ങളോട് ജനങ്ങള്‍ക്ക് മടുപ്പായെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും കെ.ജി. ശങ്കര്‍ സ്മാരക പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് തോന്നിവാസവും എഴുതിവിടാവുന്നതും സംഘടിതമാണെങ്കില്‍ എത്ര നീചമായ കാമ്പയിന്‍ നടത്താനും സാധിക്കുന്ന ഒന്നായി സമൂഹമാധ്യമങ്ങള്‍ മാറി. ഇത് വളരെയധികം സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ഇതിന് പ്രതിവിധിയെന്നാല്‍ അത് പത്രമാധ്യമങ്ങളും അവയുടെ വിശ്വാസ്യതയുമാണ്. സമൂഹമാധ്യമങ്ങളുടെയുള്ള ആക്രമണം തനിക്കുനേരെയും നിരവധി തവണ ഉണ്ടായെന്നും സത്യം താന്‍ നേരിട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടും തിരുത്താനുള്ള മര്യാദ കാണിച്ചിട്ടില്ലെന്നും ആദിത്യവര്‍മ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മാധ്യമങ്ങള്‍ രാഷ്ട്രത്തിനൊപ്പം നിലകൊള്ളണമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉണിച്ചക്കം വീട്ടില്‍ കെ.ജി. ശങ്കര്‍ സ്മാരക പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊല്ലം ബ്യൂറോ ചീഫ് ജി. സജിത്കുമാര്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സി. വിമല്‍കുമാറിനെയും ആദരിച്ചു. പന്തളം കൊട്ടാരത്തിലെ ആര്‍. പ്രദീപ്കുമാര്‍വര്‍മ അധ്യക്ഷനായി. പ്രൊഫ. സി. ശശിധരക്കുറുപ്പ് കെ.ജി. ശങ്കര്‍ അനുസ്മരണപ്രഭാഷണം നിര്‍വഹിച്ചു.

പുരസ്‌കാര ജേതാക്കളെ അഡ്വ. കല്ലൂര്‍ കൈലാസ്‌ നാഥ് പരിചയപ്പെടുത്തി. കൊല്ലം മഹാനഗര്‍ പ്രചാര്‍പ്രമുഖ് ഓലയില്‍ ഗോപന്‍, അഡ്വ.ആര്‍. ശ്രീരാജ് മുണ്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies