VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കുള്ള മറുപടി: കെ.പി ശശികല ടീച്ചര്‍

VSK Desk by VSK Desk
25 May, 2025
in കേരളം
ShareTweetSendTelegram

കോട്ടയം: സാദരണക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ കൊലപ്പെടുത്തുകയും, അങ്ങനെ ബന്ധുക്കൾ കൊലചെയ്യപ്പെട്ടു സിന്ദൂരം മായ്ക്കൻ നിർബന്ധിതരായ സഹോദരിമാരുടെ സങ്കടത്തിന് ഉത്തമനായ ഭരണാധികാരി നല്‍കിയ ബഹുമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍. വിവിധ മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മഹിളാ സമന്വയവേദി ജില്ലാ സമിതി നടത്തിയ സ്വാഭിമാന്‍ യാത്രയുടെ സമാപനത്തില്‍ ഗാന്ധിസ്‌ക്വയറില്‍ നടത്തിയ സ്വാഭിമാന്‍ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.

ജീവന്‍ കളഞ്ഞു പൊരുതിയനേടിയ വിജയത്തെ പരാജയപ്പെടുത്തിയ ഭരണാധികാരി ഉണ്ടായിരുന്ന നാടാണ് ഭാരതം. എന്നാല്‍ ഇന്ന് മതംതിന്ന്, മതം അല്ലാതെ മറ്റൊന്നില്ലെന്ന് ചിന്തിക്കുന്ന ഭീകരവാദികള്‍ അതിര്‍ത്തികടന്ന് നടത്തിയ അക്രമണത്തെ ആകാശ അതിര്‍ത്തികടന്ന് സങ്കല്‍പ്പിക്കാനാകാത്തവിധം തിരിച്ചടി നല്‍കി ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സും പോരാട്ടവീര്യവും കാണിച്ച ഭരണാധികാരിക്ക് പിന്നില്‍ രാഷ്ട്രം ഒന്നാകെ അണിനിരന്നപ്പോള്‍, ലോകം മുഴുവന്‍ ഭാരതത്തിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയപ്പോള്‍ പ്രതിപക്ഷ നേതാവ് നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന തിരക്കിലായിരുന്നു. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് ചോദിച്ച ടീച്ചര്‍, സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ട സമയമാണിതെന്നും, രാജ്യത്തിനകത്തും പുറത്തുമുള്ള ക്ഷുദ്രജീവികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ മഹിളാ സമന്വയം ജില്ലാ സംയോജിക കെ.ജി. പ്രിയ അദ്ധ്യക്ഷയായി. അഡ്വ. കെ.സേതുലക്ഷ്മി, ബിന്ദു സൂരജ്, ബിന്ദുമോഹന്‍, സിന്ധു ബി. കോതശ്ശേരി എന്നിവര്‍ സംസാരിച്ചു. സ്വാഭിമാന്‍ സദസ്സിനോട് അനുബന്ധിച്ച് നഗരംചുറ്റി സ്വാഭിമാന്‍ യാത്രയും നടന്നു.

ShareTweetSendShareShare

Latest from this Category

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies