VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാരദ ജയന്തി ആഘോഷം ; രാസലഹരി വ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തണം: ഡോ. ബി. പദ്മകുമാർ

VSK Desk by VSK Desk
31 May, 2025
in കേരളം
ShareTweetSendTelegram

ആലപ്പുഴ: രാസലഹരി മനുഷ്യനെ ഭ്രാന്തിലേക്കാണ് നയിക്കുന്നതെന്ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ. ഈ തിന്മയുടെ ഉറവിടം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാരദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ ഡോ. അമ്പലപ്പുഴ ഗോപകുമാർ മാധ്യമ പുരസ്കാരം മാതൃഭൂമി ലേഖകൻ ജിനോ സി. മൈക്കിളിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്ക് മരുന്ന് ലഹരിവ്യാപനത്തിനെതിരായ പോരാട്ടം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണമെന്നും, മാധ്യമങ്ങൾക്ക് ഇതിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ജിനോയുടെ മാതൃക ഇതിനുദാഹരണമാണെന്നും ഡോ: പദ്മകുമാർ പറഞ്ഞു.

വ്യക്തികളിൽ ആത്മീയത വളർത്തി മനുഷ്യത്വത്തെ ഉയർത്തിയ ഭക്തി പ്രസ്ഥാനത്തിൻ്റെ ഈ കാലഘട്ടത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഡോ: അമ്പലപ്പുഴ ഗോപകുമാർ എന്ന് ഡോ: പദ്മകുമാർ പറഞ്ഞു. പൂന്താനത്തിൻ്റെയും എഴുത്തച്ഛൻ്റെയും സാഹിത്യങ്ങൾ പോലെ കൃഷ്ണ ഭക്തി ഉൾക്കൊണ്ട് മനുഷ്യ മനസ്സിലെ അന്ധകാരമകറ്റി സമാധാനവും തെളിമയും ഉണ്ടാക്കുന്നതിൽ ഗോപകുമാറിൻ്റെ സാഹിത്യത്തിനും കവിതകൾക്കും സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡൻ്റ് റോയി കൊട്ടാരച്ചിറ അദ്ധ്യക്ഷത വഹിച്ചു.

ദേശത്തിനും സമൂഹത്തിനും ഹിതകരമായ രീതിയിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അല്ലാതെ ഭിന്നതകൾ സൃഷ്ടിക്കുകയല്ല മാധ്യമ ധർമ്മമെന്നും രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള സഹപ്രാന്ത പ്രചാർ പ്രമുഖ് എം. സതീശൻ നാരദ ജയന്തി സന്ദേശത്തിൽ പറഞ്ഞു.
ജൂറി അംഗം ജെ. മഹാദേവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.

സാമൂഹത്തിൽ കാണുന്ന തിന്മകൾക്കെതിരായി ചെറിയ രീതിയിലെങ്കിലുമുള്ള ഒരു ഇടപെടലാണിതെന്നും സമൂഹത്തിൻ്റെ പിന്തുണയുണ്ടായാത് കൊണ്ടാണിതിന് കഴിഞ്ഞതെന്നും മറുപടി പ്രസംഗത്തിൽ ജിനോ പറഞ്ഞു.

സി. ജെ. മധു പ്രസാദ്, പി.എസ് സുരേഷ്, കെ.ആർ. സുബ്രഹ്മണ്യൻ, പി. പ്രദീപ് എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies