VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശബന്ധു മാധ്യമ പുരസ്കാരം വി.ആർ അരുൺ കുമാറിനും ഗോകുൽ രമേശിനും

VSK Desk by VSK Desk
3 June, 2025
in കേരളം
ShareTweetSendTelegram

കോട്ടയം: ദേവർഷി നാരദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ സ്വരാജ് ശങ്കുണ്ണിപ്പിള്ള സ്മാരക ദേശബന്ധു പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അച്ചടി, ദൃശ്യ മാധ്യമ വിഭാഗങ്ങളിൽ യഥാക്രമം വി.ആർ. അരുൺകുമാർ (മാതൃഭൂമി), ഗോകുൽ രമേശ് (ന്യൂസ് മലയാളം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഡോ. എസ്. അനിൽകുമാർ വടവാതൂർ റീജണൽ ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ജൂൺ അഞ്ചിന് വൈകീട്ട് നാലു മണിക്ക് കോട്ടയം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും വിശ്വസംവാദ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനുമായ എം.രാജശേഖര പണിക്കർ നിർവഹിക്കും. നാരദ ജയന്തി സന്ദേശവും അദ്ദേഹം നൽകും. പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്ബിനെ അദ്ദേഹം ആദരിക്കും. സ്വരാജ് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം തോമസ് ജേക്കബ് നടത്തും.

രാഷ്ട്ര സുരക്ഷയും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ റിട്ട. കേണൽ എസ്. ഡിന്നി മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും കോട്ടയം പ്രസ് ക്ലബ്ബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് ഡയറക്ടറുമായ തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ.ശങ്കർറാം ആശംസകൾ അർപ്പിക്കും.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies