VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘ലഹരി വേണ്ട ഭായ്’ വാർത്തക്ക് കൃഷ്ണശർമ്മ മാധ്യമ പുരസ്കാരം

VSK Desk by VSK Desk
10 June, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന ‘കൃഷ്ണശർമ്മ’ മാധ്യമ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടർ സജിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ റിപ്പോർട്ടിംഗിനാണ് പുരസ്കാരം.

₹10000 ,പ്രശസ്തിപത്രം, ശിലാഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. സജിൻ തയ്യാറാക്കിയ ‘ലഹരി വേണ്ട ഭായ്’ എന്ന അന്വേഷണ പരമ്പരയാണ് അംഗീകാരം നേടിയത്. കേരളത്തിലെ അതിഥി തൊഴിലാളികൾ ലഹരിമരുന്നുകളുടെ ചുഴിയിൽ വീഴുന്ന രംഗങ്ങൾക്കാണ് പരമ്പര ശ്രദ്ധപുലർത്തിയത്. അതിഥിതൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക കണ്ടെത്തലുകളാണ് ഈ വാർത്തകളുടെ അടിസഥാനം.

മികച്ച ജോലി തേടി കേരളത്തിലെത്തുന്ന അതിഥിതൊഴിലാളികൾ ലഹരിക്ക് അടിമയായി സാമ്പത്തികവും സാമൂഹികവും ജീവിതപരമായ നഷ്ടങ്ങൾ അനുഭവിക്കുന്നതിന്റെ യാഥാർത്ഥ്യമാണ് പരമ്പര പുറത്തെടുത്തത്. വിൽപനക്കാരായും വിതരണക്കാരായും മറ്റ് സംസ്ഥാനത്തുള്ളവരും, അവരുടെ പിന്നിൽ നിന്നുള്ള മലയാളി സംഘാടകരുമാണ് ലഹരിവ്യാപാരത്തിൽ ആധികാരികത കൈവരിക്കുന്നത്. എക്സൈസ്, പൊലീസ് വിഭാഗങ്ങളുടെ ഇടപെടലുകളും പുനരധിവാസത്തിന്റെ ആവശ്യകതയും പരമ്പര ആഴത്തിൽ ചർച്ച ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകരായ ജി.കെ. സുരേഷ് ബാബു, പി. ശ്രീകുമാർ, രാജേഷ് പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. നാരദജയന്തിയോടനുബന്ധിച്ച് ജൂൺ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവാർഡ് സമ്മാനിക്കും.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies