VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബോട്ട് ഞങ്ങൾക് അന്നമാണ് , പണിമുടക്കിൽ ബോട്ട് ഓടിച്ചില്ലേലും ഞങ്ങളുടെ സേവനം ഉണ്ടാകും : എൻജിഒ സംഘ്

VSK Desk by VSK Desk
9 July, 2025
in കേരളം
ShareTweetSendTelegram

ആലപ്പുഴ: സംസ്ഥാനത്ത് ജൂലൈ 9 ന് ദേശീയ പണിമുടക്കിന്റെ ഭാഗമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ ബോട്ടുകൾ സർവീസ് നടത്തിയില്ല. ജീവനക്കാർ എത്തി എങ്കിലും വകുപ്പ് ബോട്ട് ഓടിക്കാൻ അനുമതി നൽകിയില്ല. സമരം രാഷ്ട്രീയ പ്രേരിതമായതിനാലും ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നൽകേണ്ടത് കേരളം ഭരിക്കുന്ന ഇടതു സർക്കാർ ആയതിനാലും പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് ജോലിക്കെത്തിയ ജീവനക്കാർ പറഞ്ഞു. ജലഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ പരിഷ്കരണം 15 വർഷമായി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുമായി സഹകരിക്കാതെ ജോലിക്കെത്തിയതെന്ന് ഒരു വിഭാഗം ജീവനക്കാർ പറഞ്ഞു. എന്നാൽ പണിമുടക്കിൽ പങ്കെടുക്കാഞ്ഞ എൻജിഒ സംഘ് അവരുടെ സേവനത്തിന്റെ ഭാഗമായി ബോട്ടുകൾ ക്ലീൻ ചെയ്തു മാതൃകയായി . രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ദേശീയ പണിമുടക്കിനെ എൻജിഒ സംഘ് , ഫെറ്റോ സംഘടനകള്‍ അനുകൂലിച്ചില്ല. ജല ഗതാഗത വകുപ്പിലെ 14 സ്റ്റേഷനുകളിലും എൻജിഒ സംഘ് പ്രവർത്തകർ ഹാജരായി. മുഹമ്മ സ്റ്റേഷനിലെ S 51, S 52, S 55 നമ്പർ ബോട്ടുകളാണ് എൻജിഒ സംഘ് പ്രവർത്തകർ പുതുമയാക്കുകയും, പൊടി പിടിച്ചിരുന്ന ലൈഫ് ബോയ, ലൈഫ് ജാക്കറ്റ് തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങളും വൃത്തിയാക്കി.

ഫെറ്റോ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , എൻജിഒ സംഘ് ജില്ലാ ട്രഷറർ സന്തോഷ് കുമാർ റ്റി , ജില്ലാ കമ്മറ്റി അംഗം ആർ സി മധു, എം ഷിജി, ശ്രീകുമാർ എന്നിവർ സേവന പ്രവർത്തനത്തിന് നേതൃത്വം നൽകി.

ShareTweetSendShareShare

Latest from this Category

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies