VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

“എം കെ സാനുമാഷ് കേരളത്തിന്റെ ജ്ഞാനഗുരു”; അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം

VSK Desk by VSK Desk
3 August, 2025
in കേരളം
ShareTweetSendTelegram

എറണാകുളം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തലമുറകൾക്ക് മാർ​ഗദർശനമേകിയ കേരളത്തിന്റെ ജ്ഞാനഗുരുവായിരുന്നു പ്രൊഫ എം കെ സാനുമാഷെന്ന് ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കൊച്ചിയിൽ നടന്ന ജ്ഞാനസഭയ്‌ക്ക് മുന്നോടിയായി ഗുരുപൂർണിമ ദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം ചടങ്ങിൽ പ്രൊഫ എം കെ സാനുമാഷിനെ ആദരിച്ചതും ജ്ഞാനസഭയുടെ ബ്രോഷർ പ്രകാശനം ചെയ്തതും സ്മരിക്കുന്നുവെന്നും വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി ബി.കെ.പ്രിയേഷ് കുമാർ അഭിപ്രായപ്പെട്ടു.

ഗുരുപൂർണിമയിൽ പങ്കെടുത്ത സാനു മാഷ് എല്ലാവർക്കും ഗുരുപൂർണിമ സന്ദേശവും ജ്ഞാനസഭയ്‌ക്കുള്ള ആശംസയും നൽകുന്ന വീഡിയോ വിദ്യാഭ്യാസ വികാസ കേന്ദ്രം പങ്കുവച്ചു. ​”ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം സംഘടിപ്പിച്ച ജ്ഞാനസഭയ്‌ക്ക് മുന്നോടിയായി ഗുരുപൂർണിമദിനത്തിൽ നടന്ന ഗുരുവന്ദനം ചടങ്ങിൽ പ്രൊഫ എം കെ സാനുമാഷിനെ ആദരിച്ച നിമിഷങ്ങൾ”- എന്ന അടികുറിപ്പോടെയാണ് വീ‍ഡിയോ പങ്കുവച്ചത്.

ShareTweetSendShareShare

Latest from this Category

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies