VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ എസ് പി ഓഫിസ് മാർച്ച് നടത്തി

VSK Desk by VSK Desk
19 August, 2025
in കേരളം
ലവ് ജിഹാദ് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ റൂറൽ എസ് പി ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന്  പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ലവ് ജിഹാദ് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ റൂറൽ എസ് പി ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Share
Tweet
SendTelegram

കൊട്ടാരക്കര: ലവ് ജിഹാദ് ശ്രമം നടത്തിയ പോക്സോ കേസ് പ്രതിയായ റോഡുവിളയിലെ 19 കാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ് പി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. ലവ് ജിഹാദ് ലക്ഷ്യമിട്ട് വിദ്യാർത്ഥിനിയെ ഭീഷണി പെടുത്തി മതം മാറ്റാൻ ശ്രമിച്ച പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടാതെ സംരക്ഷിക്കുന്നു വെന്നും നിരവധി തവണ പോലീസ് സ്റ്റേഷൻ പരിസരത്തു എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാനോ ഉചിതമായ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല എന്ന് പ്രതിഷേധ മാർച്ച് ആരംഭത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ് പറഞ്ഞു. മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരഭിച്ച മാർച്ച് ഗാന്ധിമുക്കിൽ എസ് പി ഓഫിസിന് സമീപം പോലീസ് ബാരിക്കേട് വച്ചു തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ ബലിയാടാക്കി കേരളത്തിൽ മത പ്രീണനം നടക്കുന്നു വെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു മോഹൻ. ഈ മതപ്രീണനത്തിന്റെ ഭാഗമായി കേരളത്തിൽ സർക്കാരും ഇടതു വലത് മുന്നണിയും പോലീസും മാറി കഴിഞ്ഞിരിക്കുന്നു. മൊഴിയിൽ പോലും നിർബന്ധിത പരിവർത്തനം എന്ന് പോലും എഴുതാൻ മടിക്കുന്ന പോലീസ് മാറി എന്നതിന്റെ തെളിവാണ് കൊട്ടാരക്കരയിലും കോതമംഗലത്തും കാണാൻ സാധിക്കുന്നത്. ലവ് ജിഹാദ് നിയമം മൂലം നിരോധിക്കുകയും കൊട്ടാരക്കരയിലെ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു നിയമ നടപടി ഉണ്ടാകണമെന്ന് ബിന്ദു മോഹൻ ആവശ്യപ്പെട്ടു.

സമീപകാലത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥലമായി കേരളം മാറിയതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ രാജി പ്രസാദ് പറഞ്ഞു. അതിൽ പ്രധാനം സ്നേഹം നടിച്ചശേഷം നിർബന്ധിച്ചും ഭീഷണി പെടുത്തിയും ഗാർഹിക പീഡനവഴിയും ഉള്ള നിർബന്ധിത മത പരിവർത്തന ശ്രമമാണ്. കേരളത്തിൽ ലവ് ജിഹാദ് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ധനകാര്യ മന്ത്രി ഉൾപ്പടെയുള്ളവർ പറയുന്നത് അങ്ങനെ ഒരു സംഭവമേ ഇല്ല എന്നാണ്. കൊട്ടാരക്കരയിലെ സംഭവത്തിൽ പ്രതിയെ കൂടാത്ത പോലീസ് നടപടിക്കെതിരെ ഉണ്ടാകുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും ബിജെപി പിന്തുണ നൽകുമെന്നും രാജി പ്രസാദ് പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപാറ സുരേഷ് അധ്യക്ഷനായ പ്രതിഷേധ യോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടന സെക്രട്ടറി സുധാകരൻ മാരൂർ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശൻ, സംസ്ഥാന സമിതി അംഗം തലവൂർ ഗോപാലകൃഷ്ണൻ, ബിജെപി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ രാജി പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അലീല പൊന്നു, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ്‌ ഡോ ഹരി റാം തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് വി എച് പി ജില്ലാ സെക്രട്ടറി വിളക്കുടിസോമൻ, ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കര,പെട്രിയോട്ടിക് ഫോറം ഓഫ് ഇന്ത്യ പ്രസിഡന്റ്‌ അഡ്വ കെ വി രാജേന്ദ്രൻ, ഹിന്ദു ഐക്യ വേദി നേതാക്കളായ ഹരിശങ്കർ, ഓച്ചിറ രവി കുമാർ, പുത്തൂർ തുളസി, ബിനു എം എൽ, അണ്ടൂർ രാധാകൃഷ്ണൻ, ദിലീപ് ചടയമംഗലം, വി എച് പി നേതാക്കളായ ദിലീപ് ഇഞ്ചാകാട്, സുദർശൻ, വിജയകുമാർ മൈലം എന്നിവർ നേതൃത്വം നൽകി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies