VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

VSK Desk by VSK Desk
1 September, 2025
in കേരളം
കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു.

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു.

Share
Tweet
SendTelegram

കാലടി: യുവഭാരതം കെട്ടിപ്പടുക്കുന്നതിനും അവശ്യം വേണ്ടുന്ന ശക്തിയും ധൈര്യവും ഉത്തേജനവും നല്‍കുന്ന മഹദ്ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് തേജസ്വി സൂര്യ എംപി. കൃത്രിമബുദ്ധിയുടെ കൈകളിലേക്ക് മനുഷ്യജീവിതം പറിച്ചു നടപ്പെടുന്ന ഭാവികാലത്തിന്റെ ഭീഷണികളെ അതിജീവിക്കുന്നതിനും ഗീത കൂടിയേതീരൂ. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തത്ത്വശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനുമടക്കം എല്ലാ വൈജ്ഞാനിക മേഖലകള്‍ക്കും വളരാന്‍ വേണ്ടുന്ന ഗവേഷണ ധീഷണയെ പരിപോഷിപ്പിക്കുന്നതിന് ഗീതാ സന്ദേശത്തെ പ്രചരിപ്പിക്കേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. യുവാക്കളിലേക്കാണ് ഗീതാസന്ദേശങ്ങളുടെ പ്രവാഹത്തെ വഴി തിരിച്ചെത്തിക്കേണ്ടത്. ലോകത്തിന് പുരോഗതിയും നന്മയും ചെയ്ത എല്ലാ മഹാത്മാക്കളുടെയും കര്‍മ്മയോഗത്തിന്റെ സ്രോതസ് ഭഗവദ്ഗീതയായിരുന്നു. കരുത്തുറ്റ ഒരു യുവഭാരതം നിര്‍മ്മിക്കുകയെന്ന ബൃഹത്തായ ലക്ഷ്യത്തിലാണ് ഓരോ ഭാരതീയനും പ്രവര്‍ത്തിക്കുന്നത്. ആ പ്രവൃത്തി ലക്ഷ്യത്തിലെത്താന്‍ ഫലത്തെപ്പറ്റി ആശങ്കപ്പെടാതെ സ്വധര്‍മ്മം അനുഷ്ഠിക്കുക എന്ന ഗീതാസന്ദേശത്തെ അടുത്തറിയേണ്ടതുണ്ട്. യുവതയെ ബാധിക്കുന്ന ദൗര്‍ബല്യങ്ങളെ പരിഹരിക്കുവാന്‍ അവരിലെ യഥാര്‍ത്ഥശക്തിയെ കാട്ടിക്കൊടുക്കുവാനുതകുന്ന അനൗപചാരിക വിദ്യാഭ്യാസം ഭാരതത്തിന് ഇന്ന് അത്യാവശ്യമാണ്. ജീവിതം ഇത്രമേല്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ഉദാത്തമായ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുകയും ചെയ്ത് ‘അമൃതത്ത്വത്തിന്റെ പുത്രന്മാരെ’ എന്ന് യുവതയെ വിളിച്ചുണര്‍ത്തുന്ന ഉപനിഷദ്‌സാരസര്‍വ്വസ്വമായ ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ കെ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, തപസ്യ ജില്ലാ സെക്രട്ടറി കെ.വി.രാജീവ്, മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി, ശ്രീശാരദാ സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപാ ചന്ദ്രന്‍, ഭാരതീയവിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി.സുധീര്‍ ബാബു. ഗീതാസ്വാദ്ധ്യായസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ രാമന്‍ കീഴന, ഗീതായനം ജനറല്‍ കണ്‍വീനര്‍ ഡോ. ഹരികൃഷ്ണശര്‍മ്മ കെ.എന്‍. എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies