VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതി – കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്

VSK Desk by VSK Desk
17 September, 2025
in കേരളം, സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

സേവാഭാരതി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ (തലചായ്ക്കാനൊരിടം , സാന്ത്വനസ്പർശം) രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ തലചായ്ക്കാനൊരിടം പദ്ധതിയിൽ 100 വീടുകളും , 4 ജില്ലകളിലായി 8 സാന്ത്വനസ്പർശം തെറാപ്പി സെന്ററുകളും (ഒരു ജില്ലക്ക് രണ്ടു സെന്റർ വെച്ച് ആകെ എട്ടു തെറാപ്പി സെന്ററുകൾ ) പ്രവർത്തനം ആരംഭിക്കുന്നതിന്റെയും കരാർ ( MOU ) എറണാകുളത്തുള്ള കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ്‌ സാറിൽ നിന്നും സേവാഭാരതി സംസ്ഥാന ട്രഷറർ ശ്രീമതി പി ആർ രാജിമോൾ, സംസ്ഥാന സെക്രട്ടറി ശ്രീ സുരേഷ് ജി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആദ്യഘട്ടത്തിൽ രണ്ടു ജില്ലകളിലായി (കണ്ണൂർ, പത്തനംതിട്ട ) നാലു സാന്ത്വനസ്പർശം തെറാപ്പി സെന്ററുകൾ പദ്ധതി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു, തലചായ്ക്കാനൊരിടം പദ്ധതിയിൽ നിശ്ചയിച്ച 100 വീടുകളിൽ 60 % വീടുകൾ പണി പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു, ഒക്ടോബർ 2025 ഓട് കൂടി ബാക്കി 40 വീടുകൾ പൂർത്തിയാക്കി കൈമാറുന്ന രീതിയിൽ കൺസ്ട്രക്ഷൻ പുരോഗമിക്കുന്നു.

കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീബാ, ഡയറക്ടർ ആയ വിനോദ് എസ് എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies