VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്: ഗവര്‍ണര്‍

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിന്റെ ആരോഗ്യപരമ്പരയുടെ ഒരു പരിച്ഛേദമായിരുന്നു പ്രതിനിധി മണ്ഡല്‍

VSK Desk by VSK Desk
20 September, 2025
in കേരളം
ആരോഗൃഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

ആരോഗൃഭാരതി ദേശീയ പ്രതിനിധി സമ്മേളനം എളമക്കര ഭാസ്‌കരിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

കൊച്ചി: വികസിത ഭാരതമെന്നത് സാമ്പത്തികവികാസം മാത്രമല്ല, സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആരോഗ്യ രംഗത്ത് ആയുര്‍വേദം പോലെയുള്ള നേട്ടങ്ങളിലൂടെ ഭാരതം വികസിതമാണെന്ന് ലോകത്തെ അറിയിക്കാന്‍ കഴിയണം. വികസിതമാവണമെങ്കില്‍ തനതായുള്ള ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിച്ച് ലോകത്തിനുമുന്‍പില്‍ വയ്‌ക്കേണ്ടതുണ്ട്. ഇതിനായി പ്രതിജ്ഞാബദ്ധരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തിക്കുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്. ആര്‍എസ്എസിന്റെ ശതാബ്ദി നടക്കുന്ന സമയത്ത് കാര്യകര്‍ത്താക്കളാകുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം. ഈ ശതാബ്ദി കാലത്ത് പ്രവര്‍ത്തനം എങ്ങിനെയാവണം, എന്ത് ചെയ്യാന്‍ കഴിയും, വികാസ കാര്യങ്ങളില്‍ എങ്ങനെ പങ്കെടുക്കുവാന്‍ കഴിയും എന്നതിനെക്കുറിച്ചും ചിന്തിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. പണ്ട് എംബിബിഎസ് പാസായാല്‍ അമേരിക്കയില്‍ പോകണമെന്നാണ് യുവാക്കള്‍ ചിന്തിച്ചിരുന്നത്. ഇന്നങ്ങിനെയല്ല. യുവ ഡോക്ടര്‍മാര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ ചിന്ത ഉടലെടുക്കുവാന്‍ കാരണമായത് ആരോഗ്യ ഭാരതിയുടെയും സംഘത്തിന്റേയും പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗൃഭാരതി ദേശീയ അധൃക്ഷന്‍ ഡോ.രാകേഷ് പണ്ഡിറ്റ് അധ്യക്ഷത വഹിച്ചു. നാഷണല്‍ റിസര്‍ച്ച് ആയുര്‍വേദ പ്രൊഫസര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍, മാനേജ്മെന്റ് ഗുരു എന്‍. രഘുരാമന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആയുര്‍വേദ സയന്‍സ് റിസര്‍ച്ചിലെ ഡോ. രവി നാരായണ്‍ ആചാരി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.എം. ജോഷി സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുനില്‍ ജോഷി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്വര്‍ഗീയ ഗ്യാന്‍ പ്രകാശ് ജ്വാലന്‍ സ്വസ്തസേവാ പുരസ്‌കാരം സമ്പത്പൂര്‍ ബിര്‍ള മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശങ്കര്‍ രാം ചന്ദാനിക്കും കെ.കെ. തിവാരി സ്വസ്തസേവ അനിവേഷന്‍ പുരസ്‌കാരം ജോഹ്‌റിക്കും ഗവര്‍ണര്‍ സമ്മാനിച്ചു.

ഡോ. പദ്മ ഗുര്‍മദ്, നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മഹേഷ് ദധിജി, ദേശീയ സംഘടനാ സെക്രട്ടറി ഡോ. അശോക് കുമാര്‍ വാര്‍ഷ്ണേയ്, സംസ്ഥാന അധൃക്ഷന്‍ ഡോ.ജെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിന്റെ ആരോഗ്യപരമ്പരയുടെ ഒരു പരിച്ഛേദമായിരുന്നു സമ്മേളനത്തിലെത്തിയത്. ആയുര്‍വേദവും ആലോപ്പതിയും സിദ്ധയും ഹോമിയോയും യോഗയും ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ സംഗമായിരുന്നു പ്രതിനിധി മണ്ഡലെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies