VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൃഷ്ണ വേഷത്തോട് ഇഷ്ടം… അരങ്ങേറാന്‍ സാബ്രി ഒരുങ്ങുന്നു; കലാമണ്ഡല ചരിത്രത്തിലാദ്യമായി കഥകളി പഠിച്ച മുസ്ലിം വിദ്യാര്‍ത്ഥി

VSK Desk by VSK Desk
30 September, 2025
in കേരളം
ShareTweetSendTelegram

തൃശൂര്‍: അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ഉത്സവത്തിന് അച്ഛനോടൊപ്പം കഥകളി കാണാനെത്തിയിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാബ്രി ഒരാഗ്രഹം പറഞ്ഞു. എനിക്ക് കഥകളി പഠിക്കാന്‍ പറ്റുമോ അച്ഛാ… ആ ചോദ്യത്തില്‍ നിന്നാണ് കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി കഥകളി അരങ്ങേറ്റത്തിനായി ഇന്ന് ഒരുങ്ങുന്നത്. ചടയമംഗലത്തുള്ള അദ്ധ്യാപകന്‍ ആരോമലിനെ അച്ഛനോടൊപ്പം വീട്ടില്‍ പോയി കണ്ടു. അങ്ങനെ കലാമണ്ഡലത്തില്‍ പഠനത്തിന് ചേരാന്‍ സാബ്രി തീരുമാനിച്ചു. 2023ല്‍ എട്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. കലാമണ്ഡലത്തില്‍ കഥകളിക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്കിത്തുടങ്ങിയത് 2021 മുതലാണ്. എട്ടാം ക്ലാസില്‍ ആരംഭിച്ച പഠനം സാബ്രിക്ക് പുതു അനുഭവമായിരുന്നു.

രാവിലെ 4.30ന് കളരി ക്ലാസ് തുടങ്ങും. സാധകം കഴിഞ്ഞ് കളരി പരിശീലനം. ഉച്ചയ്‌ക്ക് 1.30 മുതല്‍ അക്കാദമിക് പഠനം. അത് കഴിഞ്ഞ് ചില ദിവസങ്ങളില്‍ പരിശീലനം നല്കും. മറ്റ് ദിവസങ്ങളില്‍ കൂത്തമ്പലത്തിലെ പരിപാടികള്‍ കണ്ട് ആസ്വാദനക്കുറിപ്പ് എഴുതണം. സാബ്രിക്ക് ഇഷ്ടം കൃഷ്ണ വേഷം ചെയ്യാനാണ്. ഒക്ടോബര്‍ രണ്ടിന് രാത്രി എട്ടിന് സാബ്രിയുടെ കഥകളി അരങ്ങേറ്റം കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കും. കൊല്ലം അഞ്ചല്‍ ഇടമുളയ്‌ക്കല്‍ സ്വദേശികളായ നിസാം അമ്മാസ്- അനീസ ദമ്പതികളുടെ മകളാണ് പത്താം ക്ലാസില്‍ പഠിക്കുന്ന സാബ്രി. വാര്‍ത്താ സമ്മേളനത്തില്‍ സാബ്രിയുടെ അച്ഛന്‍ നിസാം അമ്മാസ്, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies