VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സൈക്കിളില്‍ പുണ്യതീര്‍ത്ഥങ്ങള്‍ കടന്ന് ദീപക്…

VSK Desk by VSK Desk
30 September, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള ദീപക് ശര്‍മ്മയുടെ സൈക്കിള്‍ യാത്ര കൊച്ചിയിലെത്തി. ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജലസംരക്ഷണം, സ്വച്ഛ്ഭാരതം, സ്വദേശി ഉല്പ്പന്നങ്ങള്‍ സ്വീകരിക്കല്‍, ഓര്‍ഗാനിക് ഫാമിങ്, അമ്മയ്‌ക്ക് വേണ്ടി ഒരു മരം, ആരോഗ്യജീവിത ശൈലി, പാവപ്പെട്ടവരെ സംരക്ഷിക്കുക, സ്ത്രീ ശാക്തീകരണം, ലഹരിയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുക എന്നീ ഒന്‍പത് ആശയങ്ങള്‍ മുന്നോട്ടുവച്ചുമാണ് യാത്ര.

മെയ് 25ന് പാനിപ്പത്തില്‍ നിന്നും ആരംഭിച്ച് ദല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലൂടെ 5300 കിലോമീറ്റര്‍ താണ്ടിയാണ് കൊച്ചിയിലെത്തിത്. ദ്വാരക, പുരി, രാമേശ്വരം, ബദരിനാഥ് എന്നിങ്ങനെ നാല് ദിക്കുകളിലെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ ഐക്യത്തിന്റെ പ്രസക്തി ഉയര്‍ത്തുകയും ലക്ഷ്യമിടുന്നുണ്ട്.

ശ്രീശങ്കരാചാര്യര്‍ കാലടിയില്‍ നിന്നു യാത്രതിരിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് നാലു മഠങ്ങള്‍ സ്ഥാപിച്ചത് അനുസ്മരിച്ചാണ് നാലു ദിക്കുകളിലെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഏഴുമാസത്തെ യാത്രാവേളയില്‍ മഹാരാഷ്‌ട്ര ഗവര്‍ണറെയും ഗോവ മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. ഓരോ സംസ്ഥാനത്തെയും കാലാവസ്ഥയും സംസ്‌കാരവും മനസിലാക്കിയാണ് യാത്ര.

പാനിപ്പത്തില്‍ ഒരു സ്വകാര്യ സ്‌കൂളിലെ സ്പോര്‍ട്സ് അദ്ധ്യാപകനാണ് 34കാരനായ ദീപക് ശര്‍മ്മ.

ShareTweetSendShareShare

Latest from this Category

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies