VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംന്യാസിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: മാതാ അമൃതാനന്ദമയി ദേവി

VSK Desk by VSK Desk
22 October, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: സംന്യാസിമാര്‍ ആശ്രമത്തില്‍ ഒതുങ്ങുക്കൂടി ശാസ്ത്ര പഠനവും യാനവും ജപവും ചെയ്യുക എന്നത് മാത്രമല്ല, കാലത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്നതാണ് ധര്‍മ്മമെന്ന് മാതാ അമൃതാനന്ദമയി ദേവി. ധര്‍മ്മ സന്ദേശ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. അത് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും ഹൃദയത്തിലേറ്റാനും കൂടുതല്‍ ജനങ്ങള്‍ക്ക് കഴിയണമെങ്കില്‍ നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ധര്‍മ്മത്തെക്കുറിച്ച് നിരന്തരം ജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. എങ്കിലേ തെറ്റായ പാഠങ്ങള്‍ മായ്‌ക്കാനും ശരിയായ പാഠങ്ങള്‍ ഉറപ്പിക്കാനും സാധിക്കൂ.അത് കൊണ്ട് ഈ യജ്ഞം തുടരുക തന്നെ വേണമെന്ന് അമൃതാനന്ദമയി ദേവി പറഞ്ഞു.

ധര്‍മ്മ സന്ദേശ യാത്രയുടെ മുഖ്യരക്ഷാധികാരിയായ മാതാ അമൃതാനന്ദമയി ദേവി വിദേശ പര്യടനത്തിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അമ്മയുടെ സന്ദേശം അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമി വേദാമൃതാനന്ദ പുരിയാണ് ചടങ്ങില്‍ വായിച്ചത്.

സംന്യാസി ശ്രേഷ്ഠന്‍മാര്‍ നയിച്ച ധര്‍മ്മ സന്ദേശയാതേ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ്വും ഉര്‍ജ്ജവും പകര്‍ന്നു നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതോടെ നമ്മുടെ കര്‍ത്തവ്യം അവസാനിച്ചെന്ന് ധരിക്കരുത്. ഒരു വിത്തുപാകല്‍ മാത്രമേ നടന്നിട്ടുള്ളൂ. വെള്ളവം വളവും നല്‍കി പരിപാലിക്കുക എന്ന ധര്‍മ്മം ശേഷിക്കുന്നു. ഇനി കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്. നമ്മള്‍ ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും നമ്മള്‍ ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പണ ബോധത്തോടെ നിസ്വാര്‍ത്ഥതയോടെ ചെയ്യണം. ചെയ്യുന്നത് തനിക്കും ലോകത്തിനും ഉപകാര പ്രദമാകണം. മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായിരിക്കണം. പ്രകൃതിയുടെ താളമനുസരിച്ച് ജീവിതംരൂപപ്പെടുത്തണം എന്നതാണ് സത്യം. ആദ്യമായി ഇത് ലോകത്തെ പഠിപ്പിച്ചത് സനാതനമായ ഹിന്ദു ധര്‍മ്മമാണ്. സമത്വവും സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും സകലജീവജാലങ്ങള്‍ക്കും ഉണ്ടാകണമെന്ന വീക്ഷണം ഭാരതീയ ഋഷിയാണ് ആദ്യമായി ലോകത്തിന് പകര്‍ന്നു നല്‍കിയത്. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് ആരാണെങ്കിലും അവര്‍ ജനങ്ങളോടും സമൂഹത്തോടും പ്രകൃതിയോടും ചെയ്യേണ്ട കാര്യങ്ങള്‍ ഒരു തപസ്സായി നിസ്വാര്‍ത്ഥമായി സ്‌നേഹപൂര്‍വ്വം അനുഷ്ഠിക്കണം. സ്വാര്‍ത്ഥതാ മനോഭാവം ഉണ്ടാകാന്‍ പാടില്ല. സംന്യാസിമാര്‍ ധര്‍മ്മത്തിന്റെ കാവലാളുകളാണ്. ആ മഹത്തായ ഉത്തരവാദിത്തം ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നും മാതാ അമൃതാനന്ദ മയി ദേവി സന്ദേശത്തില്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies