VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗോവ വിമോചനസമരം പഠന വിധേയമാക്കണം: ഗവര്‍ണര്‍

VSK Desk by VSK Desk
9 November, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: ഗോവ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നല്‍കിയ വീര ദേശാഭിമാനികളില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ‘പതിനെട്ട് ജൂണ്‍ -ഒരു ക്രാന്തി യാത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഐതിഹാസിക സമരമാണ് ഗോവയുടെ വിമോചനത്തിന് വേണ്ടി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ റാം മനോഹര്‍ ലോഹ്യയുടെയും ജഗന്നാഥ റാവു ജോഷിയുടെയും നേതൃത്വത്തില്‍ നടന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവന്‍ ജനതയോട് കാട്ടിയ ക്രൂരതകള്‍ ഒരു കാരണവശാലും മറക്കരുതെന്നും, മറക്കാനാവില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഇത്തരം ഏടുകളെക്കുറിച്ച് സ്മരിക്കാനും, സംവദിക്കാനും പുതിയ തലമുറ തയാറാകണമെന്നും, അതിനായി ഗഹനമായ വായനയിലേക്ക് ചെറുപ്പക്കാര്‍ തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ ഗോവയില്‍ മതം മാറാത്തവരുടെ കൈകള്‍ വെട്ടുന്ന പില്ലറുകള്‍ ഇന്നും കാണാം. ക്രൈസ്തവ മതം സ്വീകരിക്കുക അല്ലെങ്കില്‍ മരണം സ്വീകരിക്കുക എന്നതായിരുന്നു ഭീഷണി. ഭീകരതയ്‌ക്ക് കീഴടങ്ങാതെ പലരും മരണം വരിച്ചു. ഇത് ചരിത്രമാണ്.

സ്വാതന്ത്ര്യസമര സേനാനിയും, എഴുത്തുകാരനുമായ ലക്ഷ്മിദാസ് ബോര്‍ക്കര്‍ എഴുതി ആര്‍.എസ്. ഭാസ്‌കര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ‘പതിനെട്ട് ജൂണ്‍ ഒരു ക്രാന്തി യാത്ര’ എന്ന പുസ്തകം. ഗോവയുടെ വിമോചനത്തിനായി 1960കളില്‍ വീര പോരാട്ടം നടത്തിയ റിട്ട. ലഫ്. കമാന്‍ഡര്‍ പി.കെ. നാരായണപിള്ളയെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചതും, തിരിച്ച് തന്നോടൊപ്പം പ്രവര്‍ത്തിച്ച ധീര ജവാന്മാര്‍ക്കും അവരുടെ ഓര്‍മകള്‍ക്കും ആദരസൂചകമായി സല്യൂട്ട് നല്‍കിയപ്പോള്‍ നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നിതിന്‍ ബോര്‍ക്കര്‍ അധ്യക്ഷനായി. ആര്‍.എസ്. ഭാസ്‌കര്‍, ഡോ. പൂജ പി, എന്‍.എസ്. സരിത എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies