തൃശൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം 21 മുതല്‍ 28 വരെ കേച്ചേരി മുഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാര്‍ സ്‌കൂളില്‍ നടക്കും. 21ന് രാവിലെ 9ന് ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 6ന് പ്രാതസ്മരണ, ജപയോഗം, യോഗ പരിശീലനം, വേദ പരിചയം, സംഘടനാ വിഷയങ്ങള്‍ എന്നിവ നടക്കും. ഉന്നത വിദ്യാഭ്യാസ സംഘ് ദക്ഷിണ ഭാരത സംയോജകന്‍ഡോ. പി. ജയപ്രസാദ്, സമിതി സംസ്ഥാന സത്സംഗ് പ്രമുഖ് എന്‍. രാധാകൃഷണന്‍, സ്വാമി ചിദാന്ദപുരി, ഡോ. ശ്രീജിത്ത് എന്നിവര്‍ പഠന ക്ലാസുകള്‍ നയിക്കും.













Discussion about this post