VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

VSK Desk by VSK Desk
29 December, 2025
in കേരളം
ShareTweetSendTelegram

കൂറ്റനാട്: സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല. എല്ലാവരെയും ഒന്നായി കാണുക എന്ന കാഴ്‌ച്ചപ്പാടാണ് ഭാരതത്തിന്റെത്.

ഹൈന്ദവതയെ സംരക്ഷിക്കുവാന്‍ ഒത്തൊരുമയാണ് ആവശ്യം. ഹിന്ദു നിലനില്‍ക്കണമെങ്കില്‍ നാം ഓരോരുത്തരും ശക്തരാകണം. അതുവഴി കുടുംബവും സമൂഹവും രാജ്യവും ശക്തമാകും. രാഷ്‌ട്രം നൂറാമത് സ്വാതന്ത്രം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സമ്പൂര്‍ണ വികസിത രാഷ്‌ട്രമാകാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ടി.കെ. വിനയഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി ദേവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയകൃഷ്ണന്‍ അമേറ്റിക്കര, ഡോ. പ്രേമചന്ദ്രന്‍ മേഴത്തുര്‍, കെ.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ ഗോപാലകൃഷ്ണന്‍ കൈപ്പഞ്ചേരി ദീപം തെളിയിച്ചു. അഡ്വ. രാജേഷ് വെങ്ങാലില്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിനയന്‍ തൃത്താല, ഡോ. വിജിത്ത് മേഴത്തുര്‍, ധര്‍മ്മരാജന്‍ പെരിങ്ങോട് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies