VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
3 January, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: സങ്കുചിത മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റത്തെ ദേശീയ കാഴ്ചപ്പാടോടെ പ്രതിരോധിക്കുന്നതില്‍ ഭാരതീയ വിചാരകേന്ദ്രം വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതീയ വിചാരകേന്ദ്രം 43 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ ചുറ്റുപാടും നടക്കുന്ന വിഷയങ്ങളെ അവധാനതയോടെ കാണുകയും ധ്യാനനിമഗ്നമായഅസ്വസ്ഥതയോടെ നിരീക്ഷിക്കുകയും കേരളീയ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യാനുള്ള കഴിവ് പി. പരമേശ്വരനില്‍ നിന്ന് ഭാവി തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംവാദം ആശയങ്ങളെ പരസ്പരം മനസിലാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും നമുക്ക് നഷ്ടപ്പെടുന്നത് അത്തരം സംവാദങ്ങളാണെനും നന്ദകുമാര്‍ പറഞ്ഞു. പ്രതിനിധിസഭയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ആര്‍. രാജീവ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാവിലെ നടന്ന സംസ്ഥാന സമിതി യോഗം വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദക്ഷിണ ക്ഷേത്രീയ സംയോജകന്‍ എസ്. വിശ്വനാഥന്‍ സംസാരിച്ചു. രാജ്യത്തുടനീളം ദേശീയ ചിന്താധാരയ്‌ക്ക് അനുകൂലമായി ധാരാളം ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അവരില്‍ പഠന ഗവേഷണ രംഗത്ത് താത്പര്യമുള്ളവരെ വിചാരകേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും ആവിഷ്‌കരിക്കണമെന്ന് ആര്‍. സഞ്ജയന്‍ പറഞ്ഞു.

സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 10 ന് തളി ജൂബിലി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ഉണരുന്ന ഭാരതവും പുതിയ ലോകക്രമവും ഭൗമ രാഷ്‌ട്രീയ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വിസി ഡോ. ജി. ഗോപകുമാര്‍ അവതരിപ്പിക്കും. 2 ന് ‘കുടുംബ മൂല്യങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ എന്ന വിഷയം തിരുവനന്തപുരം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കൊച്ചുത്രേസ്യ അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് ‘വന്ദേമാതരം @150- ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ദേശീയ ഏകതാമന്ത്രം’ എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിക്കും. 6.30ന് കലാസന്ധ്യ.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies