കൊച്ചി: വന്ദേ മാതരം 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയിൽ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നടന്നു. കാക്കനാട് പാലച്ചുവടിലെ വ്യാസവിദ്യാലയത്തിലെ കുട്ടികളാണ് അവതരിപ്പിച്ചത്. പേട്ടയിൽ നടന്ന ഫ്ലാഷ് മോബ് തപസ്യ സംസ്ഥാന സമിതി സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു ഉദ്ഘാടനം ചെയ്തു. വടക്കെക്കോട്ട, എസ്.എൻ. ജംഗ്ഷൻ, കിഴക്കെ കോട്ട, ബസ്സ്റ്റാൻഡ്, ഇവിടങ്ങളിൽ നടന്നതിനു ശേഷം സ്റ്റാച്ച്യു ജംഗ്ഷനിൽ സമാപിച്ചു. സ്റ്റാച്ച്യുവിൽ ആർഎസ്എസ് പ്രാന്തകാര്യകാരി അംഗം എ. ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു.
















Discussion about this post