VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍

VSK Desk by VSK Desk
9 February, 2026
in കേരളം
Share
Tweet
SendTelegram

കൊല്ലം: രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍ കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ നടക്കും. അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും ബന്ധപ്പെടുത്തി കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറിന് 14ന് വൈകിട്ട് 4.30ന് മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്‌മചാരി സൂക്ഷ്മാമൃത ചൈതന്യ ദീപം തെളിയിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍, ദക്ഷിണകേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവര്‍ സംസാരിക്കും. എ. ജയകുമാര്‍, അംബാശങ്കര്‍ വാജ്‌പേയ്, കെ.എസ്. രമേശ്, എ. രതീഷ് എന്നിവര്‍ പങ്കെടുക്കും.

കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറി നാല് സെഷനുകളിലായി അക്കാദമിക രംഗത്തെ പന്ത്രണ്ട് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആദ്യ സെമിനാറില്‍ ജടായു സ്ത്രീസുരക്ഷയുടെ കാവലാള്‍ എന്ന വിഷയത്തില്‍ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്ന വിഷയത്തില്‍ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യയും ശ്രീരാമന്‍- സാംസ്‌കാരിക ഏകതയുടെ ആധാരം എന്ന വിഷയത്തില്‍ ഡോ. രാം അവതര്‍ ശര്‍മ്മയും പേപ്പറുകള്‍ അവതരിപ്പിക്കും.

ഡോ. ഹരികൃഷ്ണന്‍ വി.പി (കേരളത്തിന്റെ രാമന്‍), ഡോ. വിവേകാനന്ദ ഉപാധ്യായ (എല്ലാവരുടെയും രാമന്‍), ബ്രഹ്‌മചാരി ശിവാനന്ദന്‍ (ഹനുമായനം), ഡോ. ലക്ഷ്മിദാസ് (മലയാള സാഹിത്യത്തില്‍ രാമന്റെ പ്രഭാവം), ശങ്കരാമൃത സ്വാമികള്‍ (രാമന്റെ കല്യാണഗുണങ്ങള്‍), കെ.കെ. വാമനന്‍ (രാമരാജ്യം മുന്നോട്ടു വയ്ക്കുന്ന പൗരധര്‍മ്മം), ധ്യാനാമൃത സ്വാമികള്‍(രാമായണം: ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തില്‍), ഡോ. വൈഭവ് ഭൂഷണ്‍( അഗസ്ത്യന്‍: ഏകാത്മകതയുടെ പ്രഥമചാലകന്‍), ഡോ. ശ്രീജിത് കര്‍ത്ത (രാമായണവും ആയുര്‍വേദവും) എന്നിവരാണ് മറ്റ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

15ന് ഉച്ചയ്ക്ക് 2.30ന് ചേരുന്ന സമാപന സഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ അനുഗ്രഹ ഭാഷണം നടത്തും. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, അമൃത ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി. രമേശ്, ജടായു ട്രസ്റ്റ് അധ്യക്ഷന്‍ എസ്. അശോകന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.

ഡോ. ശ്യാം വിനയന്‍, ഡോ. ഹരിത ചന്ദ്രന്‍, ഡോ. കാദംബരി, ഡോ. ഡെല്‍വിന്‍ ടി. റോബിന്‍, ഡോ. വിഷ്ണു. യു എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും.  

Share
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies