VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യ സുവർണ ജൂബിലി 15ന് തൃശൂരിൽ; നാല് ദിവസം നാടോകത്സവം, കലാസാധക സംഗമം

VSK Desk by VSK Desk
10 February, 2026
in കേരളം
Share
Tweet
SendTelegram

തൃശൂർ: തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ അമച്വർ നാടകോത്സവത്തിനും കലാസാധകസംഗമത്തിനും 15ന് വൈകിട്ട് തൃശൂരിൽ തുടക്കമാകും.റീജണൽ തിയേറ്ററിൽ നടക്കുന്ന നാടകോത്സവത്തിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ നാല് നാടകങ്ങൾ അരങ്ങേറും. കലാസാധകസംഗമത്തിന്റെ ഭാഗമായി ക്ലാസിക് കലാരൂപങ്ങൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ എന്നിവയുടെ അവതരണവും ഈ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാസാധകരെ ആദരിക്കുന്ന ആദരണസഭയും സംഘടിപ്പിക്കും.

സംഗീതസായാഹ്നം, വാദ്യവിരുന്ന് തുടങ്ങിയ പരിപാടികളും സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.15ന് വൈകിട്ട് 4ന് കേളിയോടെ പരിപാടികൾ ആരംഭിക്കും.4.30ന് അഷ്ടനാഗക്കളം , . തുടർന്ന് 5ന് ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. സംസ്ഥാന വർക്കിങ് പ്രസിഡന്റ്. പ്രൊഫ. പി. ജി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ആഷാ മേനോൻ, ബാലചന്ദ്ര മേനോൻ, ശോഭന ജോർജ് (ചെയർപേഴ്സൺ, ഔഷധി), അപർണ നങ്യാർ, വീണ ശർമ്മ (ഡയറക്ടർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ബാംഗ്ലൂർ), സി. എൽ. ജോസ്, വർഗീസ് രംഗചേതന, കലാനിലയം രാധ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് നാടകാവതരണമായി ”ഹയവദന” അരങ്ങേറും. 16ന് വൈകിട്ട് 4ന് അഷ്ടപദിയും കണ്യാർകളിയും നടക്കും. തുടർന്ന് ആദരണസഭ, കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കഥകളി പൂതനാമോക്ഷം . തുടർന്ന് ഗോവൻ നാടോടി ഗോത്രനാടകമായ അജ്ഞാതകഥ അരങ്ങേറും.

17ന് വൈകിട്ട് 4.30ന് കോതാമൂരിയാട്ടം നടക്കും. ആദരണസഭയിൽ പ്രമുഖ സംഗീതജ്ഞരെ ആദരിക്കും.

വൈകിട്ട് 5.30ന് തൃശൂർ രവിവർമ്മയും സംഘവും ജയചന്ദ്ര ഗീതങ്ങൾ അവതരിപ്പിക്കും. 6.30ന് നാടകം യാക്കൈ കളരി അരങ്ങേറും.
18ന് മേള കലാകാരന്മാരെ ആദരിക്കും. വൈകിട്ട് 5.30ന് കലാമണ്ഡലം വിവേക് ചന്ദ്രൻ പഞ്ചതായമ്പക അവതരിപ്പിക്കും. 6.30ന് സമാപന നാടകമായി ആൻറൺ ചെക്കോവിന്റെ ചെറിത്തോട്ടമാണ്.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies