VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

VSK Desk by VSK Desk
18 February, 2026
in കേരളം
ShareTweetSendTelegram

തൃശൂര്‍: കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്നത് തപസാണെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. എല്ലാവര്‍ക്കും ആനന്ദം ഉണ്ടാകണം എന്നതാണ് ആ തപസിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും അത് മനസിലാക്കപ്പെടാതെ പോകുന്നുവെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീതപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, ഗായകന്‍ പ്രദീപ് സോമസുന്ദരം, മൃദംഗവിദ്വാന്‍ തൃശൂര്‍ എച്ച്. ഗണേഷ്, സോപാന സംഗീതജ്ഞന്‍ ജ്യോതിദാസ് ഗുരുവായൂര്‍, ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍, കുറുങ്കുഴല്‍ വിദ്വാന്‍ വെളപ്പായ നന്ദന്‍, തിരുനല്ലൂര്‍ മോഹനന്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. തൃശ്ശിവപുരം മോഹനചന്ദ്രന്‍ അധ്യക്ഷനായി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി മണി എടപ്പാള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചന്ദ്രമോഹന്‍ കുമ്പളങ്ങാട് സ്വാഗതവും ഡോ. അഞ്ജലി മേനോന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യുദ്ധക്കെടുതികളുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ തമിഴ് നാടകം യാക്കൈകളരി അരങ്ങേറി. ദേശീയ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും ഇന്ന് തിരശ്ശീല വീഴും. പ്രശസ്ത റഷ്യന്‍ നാടകകൃത്ത് ആന്റണ്‍ ചെക്കോവിന്റെ ചെറിത്തോട്ടമാണ് ഇന്ന് അരങ്ങേറുന്ന നാടകം. മേള കലാരംഗത്തെ പ്രതിഭകളായ പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പരയ്‌ക്കാട് തങ്കപ്പന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, തിരുവില്വാമല ഹരി എന്നിവരെ ഇന്ന് ആദരിക്കും. കലാമണ്ഡലം വിവേക് ചന്ദ്രന്‍ നയിക്കുന്ന പഞ്ചതായമ്പക വൈകിട്ട് 5ന് നടക്കും.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies