VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ

VSK Desk by VSK Desk
16 March, 2026
in കേരളം
ShareTweetSendTelegram

കോട്ടയം: മഹാനായ സംവിധായ ഈ അരവിന്ദൻ നിശബ്ദതയെ സംഗീതമാക്കിയ കലാകാരൻ ആണെന്ന് പ്രശസ്ത നാടക നടനും ജി അരവിന്ദൻ്റെ സുഹൃത്തുമായ കലാധരൻ അഭിപ്രായപ്പെട്ടു.

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരവിന്ദ സ്മൃതി പരിപാടിയിൽ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകത്തെ പ്രകൃതിദത്തമായി ഉപയോഗിച്ച് സിനിമയിൽ സന്നിവേശം ചെയ്യുകയായിരുന്നു അദ്ദേഹം പലപ്പോഴും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പച്ച മനുഷ്യരെ അതേ രീതിയിൽ അഭ്രപാളിയിൽ എത്തിക്കുന്നതിന് അസാമാന്യമായ ധൈര്യം കാട്ടിയ പ്രതിഭാശാലിയായിരുന്നു ആയിരുന്നു ജീ അരവിന്ദൻ. ഇപ്പോഴത്തെ തലമുറയ്ക്ക് നൽകിയ സംസാരിക്കുന്ന കാവ്യങ്ങളാണ് അദ്ദേഹത്തിൻറെ സിനിമകളെന്ന് താൻ കരുതുന്നതായി പറഞ്ഞു.

ജി. അരവിന്ദൻ്റെ പത്നി കൗമുദി അരവിന്ദൻ സന്നിഹിതയായിരുന്നു.

യോഗത്തിൽ തമ്പ് ഫിലിം സൊസൈറ്റി പ്രസിഡൻറ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിലിം ക്രിട്ടിക്കും എഴുത്തുകാരനുമായ വിജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എം സതീശൻ അരവിന്ദൻ സിനിമകളുടെ സന്ദേശത്തെ അധികരിച്ച് സംസാരിച്ചു.

ജി. അരവിന്ദൻ്റെ പത്നി കൗമുദി അരവിന്ദനെ ആദരിച്ചപ്പോൾ

ShareTweetSendShareShare

Latest from this Category

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണം: ജോർജ് കുര്യൻ

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

ജസ്റ്റീസ് എൻ.നഗരേഷ്  ഇലക്ട്രിക് സ്കൂട്ടർ  -കം-വീൽചെയർ വീതരണം  ബോസ് ജോർജ്ജ് ന് നല്കി   ഉദ്ഘാടനം ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സിനീയർ ജനറൽ മാനേജർ ശ്രീമതി .ഗീതിക വർമ്മ, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ,ആർ.പ്രസാദ്,സക്ഷമ സംസ്ഥാന സെക്രട്ടറി ഓ.ആർ.ഹരിദാസ്, നിയോമോഷൻ കമ്പിനി മാനേജർ സിദ്ധാർത്ഥ് ഭാഗ, അഡ്വ. കെ.സി.മുരളീധരൻ എന്നിവർ സമീപം

നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ ഭിന്നശേഷികാരാകണം: ജസ്റ്റീസ് എൻ.നഗരേഷ്

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണം: ജോർജ് കുര്യൻ

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ്

സംഘ ശതാബ്ദിയോട് സമൂഹത്തിന്റെ പ്രതികരണം പ്രചോദനാത്മകം : സി.ആര്‍. മുകുന്ദ

ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് തുടക്കം; പത്ത് കോടിയിലേറെ വീടുകളില്‍ സംഘശതാബ്ദി സമ്പര്‍ക്കമെത്തി

ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി സംഘശതാബ്ദി പ്രദര്‍ശിനി

ആർ എസ് എസ് പ്രതിനിധി സഭ 13ന് തുടങ്ങും

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies