VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നത് യുവജനതയാണ്: ഗവര്‍ണര്‍

VSK Desk by VSK Desk
7 April, 2026
in കേരളം
ShareTweetSendTelegram

കൊച്ചി: പരിവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ ചരിത്രം രചിക്കുന്നത് ബാലഗോകുലമായിരിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാരമ്പര്യവും സംസ്‌കൃതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഭാരതമായി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതലമുറയ്ക്ക് അച്ചടക്കം, സമര്‍പ്പണബോധം എന്നിവ ബാലഗോകുലത്തിലൂടെ ലഭിക്കുന്നു. വികസിത ഭാരതത്തെ നയിക്കേണ്ടത് ഇന്നത്തെ യുവനേതൃത്വമാണ്. സനാതന മൂല്യമുള്ള നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കുവാനായി സനാതന ധര്‍മ്മം പിന്തുടരണം. നല്ലൊരു നാളേയ്ക്കായി കഠിനപരിശ്രമം ആവശ്യമാണ്. 2047ഓടെ രാജ്യം വികസിത ഭാരതം ആകുന്നതിന് നിങ്ങള്‍ സാക്ഷികളാകും. ഇത് ഒരു സമഗ്രവികസനമാണ്. രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ദേശീയഗാനമായ വന്ദേമാതരം വെറുമൊരു ഗാനം മാത്രമല്ല, ഒരു വേദമന്ത്രമാണ്. സ്വാതന്ത്ര്യത്തിന് പ്രചോദനമേകിയത് ആ വേദമന്ത്രമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കൂടി ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലത്തിലൂടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാന്‍ നമുക്ക് കഴിയുന്നു. പരമ്പരാഗതമായി കേരളത്തിന് കൈമാറിക്കിട്ടിയ ഒന്നാണ് ബാലഗോകുലം. തിന്മകളുടെ കറുത്ത പുകമാറ്റി കുട്ടിളെ ആനന്ദകരമാക്കി മുന്നേറാന്‍ ബാലഗോകുലം കാരണമായി. നമ്മുടെ കുട്ടികള്‍ അനാഥരല്ല എന്ന സമാശ്വാസം നല്കുന്നുവെന്നും രാഷ്ട്രത്തിന് കരുത്തായി ബാലഗോകുലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ബി. പ്രകാശ് ബാബു സ്വാഗതം പറഞ്ഞു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, തിരുവനന്തപുരം ജില്ലാ ബാലസമിതി അധ്യക്ഷന്‍ ആദിത്യന്‍, കാസര്‍കോട് ജില്ലാ ബാലസമിതി അധ്യക്ഷ തസ്‌മൈ പി.ആര്‍. എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies