VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭൂസുപോഷണ യജ്ഞം : പട്ടാഴിയിൽ നദീ പൂജ നടത്തി

VSK Desk by VSK Desk
19 April, 2026
in കേരളം
ShareTweetSendTelegram

പത്തനാപുരം : ഭൂ സുപോഷണ യജ്ഞത്തിൻ്റെ ഭാഗമായി പട്ടാഴി കല്ലട ആറിന്റെ തീരത്ത് കേരള മംഗലം മഹാവിഷ്ണു ക്ഷേത്ര കടവിൽ നദീ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി അനീഷ് ശർമ്മ ആരതിയുഴിഞ്ഞ് നദീപൂജയ്ക്ക് നേതൃത്വം നല്കിആർ എസ് എസ് കൊല്ലം വിഭാഗ് സദസ്യൻ പി. അനിൽകുമാർ , പുനലൂർ ജില്ലാ സമ്പർക്ക പ്രമുഖ് ടി. ജയപ്രകാശ് എന്നിവർ പ്രകൃതി, നദീ സംരക്ഷണ സന്ദേശം നൽകി.വിജയകുമാർ തലവൂർ നന്ദി രേഖപ്പെടുത്തി.

ജില്ലാ പ്രചാർ പ്രമുഖ് എസ്.ആർ കൃഷ്ണകുമാർബാലഗോകുലം ജില്ലാ കാര്യദർശ്ശി ജി.രാജഗോപാൽ, സേവാഭാരതി ജില്ലാ സമിതിയംഗം ജെ. കൃഷ്ണകുമാർ , ഭാരതീയ ജനതാ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എ.ആർ അരുൺ, സംസ്ഥാന സമിതിയംഗം സുഭാഷ് പട്ടാഴി, പത്തനാപുരം ഖണ്ഡ് സേവാ പ്രമുഖ് എം.വിനോദ്, ഖണ്ഡ് പര്യാവരൺ പ്രമുഖ് ഷൈൻ പുന്നല , ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി രതീഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

നദീ പൂജയിൽ നിരവധി കുട്ടികളടക്കമുള്ള ഭക്തജനങ്ങളും പരിസ്ഥിതി പ്രവർത്തകരും സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ളവരും പങ്കാളികളായി.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies