VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ധാര്‍മ്മികകേന്ദ്രങ്ങള്‍ ധര്‍മ്മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം : മഹാമണ്ഡലേശ്വര്‍

VSK Desk by VSK Desk
22 April, 2026
in കേരളം
ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത് പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃഗേരി മഠത്തില്‍ സംഘ ടിപ്പിച്ച സംന്യാസി സംഗമം ജൂന അഖാഢ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത് പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃഗേരി മഠത്തില്‍ സംഘ ടിപ്പിച്ച സംന്യാസി സംഗമം ജൂന അഖാഢ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
SendTelegram

കാലടി: ശ്രീശങ്കര ജന്മഭൂമിയുടെ പവിത്രതയും കരുത്തും തിരിച്ചറിഞ്ഞ കേരള സമാജമാണ് ഉണ്ടാകേണ്ടതെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. കാലടി ശൃംഗേരി മഠത്തില്‍ നടന്ന സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ശ്രീശങ്കരനെ മനസിലാക്കിയിരിക്കുന്നത് കേരളത്തിന് പുറത്തുള്ളവരാണ്. ശാങ്കര സ്മൃതികള്‍ ഉണര്‍ത്തുന്ന ധാരാളം കേന്ദ്രങ്ങള്‍ കേരളത്തിന് പുറത്തുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലില്ല. ശ്രീശങ്കരന്റെ പേരുകള്‍ പേറുന്ന കേന്ദ്രങ്ങള്‍ പോലും ശങ്കരവിരുദ്ധ പ്രവര്‍ത്തനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങള്‍ സുവിദിതമാണ്.

ധാര്‍മ്മിക കേന്ദ്രങ്ങള്‍ ധര്‍മ്മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം. ശ്രമിച്ചാല്‍ നടക്കാവുന്നതെയുള്ളൂ. നിയമപരവും ധാര്‍മ്മിക പോരാട്ടങ്ങളിലൂടെയും ഇത് സാധിക്കും. തിരുവില്വാമലയിലെ ഐവര്‍മഠം ശ്മശാനം പഞ്ചായത്തിന്റെ കൈയടക്കിനുള്ള ശ്രമം തടയാനായി. 7 വര്‍ഷത്തെ നിയമയുദ്ധത്തിലൂടെ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടാനായി. തിരുവിതാംകൂര്‍ കൊച്ചി പാലിയം രാജ്യങ്ങളുടെ കാശിയിലെ ധര്‍മ്മശാലകള്‍ ദേവസ്വം ബോര്‍ഡ് സ്വത്തുക്കളാക്കി മാറ്റാനായി. വഖഫ് സ്വത്ത് ആക്കിമാറ്റാനുള്ള ശ്രമം തടയാനായി. തിരുനാവായ മാഘ കുംഭമേള നടത്തിയത് മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലായിരുന്നു എന്നതും മാറ്റത്തിന്റെ ലക്ഷണമായി മഹാമണ്ഡലേശ്വര്‍ പറഞ്ഞു.

സംന്യാസി സംഗമത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി അധ്യക്ഷത വഹിച്ചു. സംന്യാസി സംഗമത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദര്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദര്‍, പാലക്കാട് ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവര്‍ ശ്രീശങ്കര സന്ദേശം നല്‍കി. സ്വാമി ശ്രീനാരായണ തീര്‍ത്ഥ (ശിവഗിരി മഠം), വേദാമൃതാനന്ദപുരി(അമൃതാനന്ദമയി മഠം), ദര്‍ശനാനന്ദ സരസ്വതി (വേദര്‍ഷി ആശ്രമം പൂഞ്ഞാര്‍), സത്യപ്രിയാനന്ദ സരസ്വതി(ശിവാനന്ദാശ്രമം പാലക്കാട്), സ്വാമി അയ്യപ്പദാസ്(തത്വമസി ആശ്രമം തൊടുപുഴ), കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (പന്മന ആശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീ രാമകൃഷ്ണ മഠം തൃശ്ശൂര്‍), മാര്‍ഗ്ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി സത്യാനന്ദപുരി(അദ്വൈതാശ്രമം കോഴിക്കോട്) എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി രചിച്ച ‘അദ്വൈത ദര്‍ശനം ഒരു സംക്ഷിപ്ത ചരിത്രം എന്ന പുസ്തകം മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി സ്വാമിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ശങ്കര ജയന്തിയുടെ ഭാഗമായി നടന്ന അഖിലകേരള ശങ്കര സ്‌തോത്രം ആലാപന മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനദാനം നല്‍കി. കേരളത്തിന്റെ വിവിധ മഠങ്ങളില്‍നിന്ന് നൂറുകണക്കിന് സംന്യാസി ശ്രേഷ്ഠന്മാര്‍ സംഗമത്തിന്റെ ഭാഗമായി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies