VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകകളാകണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

VSK Desk by VSK Desk
27 April, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കൾ എപ്പോഴും മികച്ച മാതൃകകളായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിൽ എട്ടു ദിവസമായി സംഘടിപ്പിച്ചു വന്ന വേനൽക്കാല ക്യാമ്പിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാമി ഭുവനാത്മാനന്ദ അധ്യക്ഷത വഹിച്ചു.

സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളും ആസ്പദമാക്കിയുള്ള ക്ലാസുകൾ, ജീവിത നൈപുണ്യ പരിശീലനം, യോഗ, ഗീതാപഠനം, സംസ്കൃതം, വേദമന്ത്രങ്ങൾ, കഥാപ്രസംഗം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കൂടാതെ കൃഷിപരിശീലനം, ഭജനകൾ, കുട്ടികളുടെ നിരീക്ഷണശേഷി വർധിപ്പിക്കുന്ന കളികൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ഭഗവദ്ഗീതയിലൂടെ ധാർമിക മൂല്യങ്ങളും ജീവിതപാഠങ്ങളും കുട്ടികൾക്ക് പകർന്നുനൽകി.

വെറുമൊരു ക്യാമ്പ് എന്നതിലുപരി കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികാസത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് ശിബിരം ക്രമീകരിച്ചിരുന്നത്. അവരുടെ ചിന്തകളിൽ നന്മയുടെ വിത്തുകൾ പാകാനും ശരിയായ ദിശാബോധം നൽകാനും ഈ എട്ടു ദിവസത്തെ പരിശീലനം സഹായിച്ചു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുന്നതിനൊപ്പം ഭാവിയിൽ ഉത്തമ പൗരന്മാരായി വളരാൻ ഈ അനുഭവം അവർക്ക് വലിയൊരു സമ്പാദ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies