VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

VSK Desk by VSK Desk
1 May, 2026
in കേരളം
ShareTweetSendTelegram

കോട്ടയം: ശ്രീനാരായണഗുരുവിന്റെ ജീവിതം ഒരുകാലത്തും വിസ്മരിക്കാനാവാത്തതും അത്രമേൽ ആഴമുള്ളതുമാണ്. അതുകൊണ്ടുതന്നെ, പി. പരമേശ്വരൻ രചിച്ച ‘ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന പുസ്തകം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ അനശ്വരനായ വ്യക്തിത്വമാണ് ശ്രീനാരായണഗുരു. സമത്വവും സഹോദരത്വവും മനുഷ്യസ്നേഹവും പ്രബോധിപ്പിച്ച ഗുരുദേവനെ ‘നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന് ചിന്തകനും എഴുത്തുകാരനുമായ പി. പരമേശ്വരൻ ഈ കൃതിയിൽ വിശേഷിപ്പിക്കുന്നു. ഗുരുദേവന്റെ ദർശനങ്ങളെയും നവോത്ഥാന സംഭാവനകളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്.

ജാതിവ്യവസ്ഥയും അനാചാരങ്ങളും ശക്തമായിരുന്ന കാലഘട്ടത്തിൽ, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹാവാക്യത്തിലൂടെ സമൂഹത്തെ സമത്വത്തിന്റെ പാതയിലേക്ക് നയിക്കാൻ ഗുരുദേവന് സാധിച്ചു. സാമൂഹിക നീതിയും ആത്മീയ ഉണർവും ഒരുമിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ഇന്നും അത്യന്തം പ്രസക്തമാണെന്നും, സമൂഹത്തിൽ ഐക്യവും മാനവികതയും നിലനിർത്താൻ ഗുരുവിന്റെ ദർശനങ്ങൾ എന്നും മാർഗദീപമായിരിക്കുമെന്നും പി. പരമേശ്വരൻ കൃതിയിൽ ചൂണ്ടിക്കാട്ടുന്നു.

യോഗത്തിൽ Dr. ബിനു സചിവോത്തമപുരം അധ്യക്ഷനായിരുന്നു. ഉടൽപ്പൂരം എന്ന കഥാസമാഹാരം രചിച്ച ബിനു സചിവോത്തമപുരത്തെ രാഷ്ട്രീയ സ്വയംസേവക സംഘം മാന്യ ഖണ്ഡ് സംഘചാലക് പി.ഡി.ബാലകൃഷ്ണൻ ആദരിച്ചു. രാഗേഷ് രാജു, ജനപ്രദീപ് ആർ എന്നിവർ സംസാരിച്ചു

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies