VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

VSK Desk by VSK Desk
7 May, 2026
in കേരളം
ShareTweetSendTelegram

കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. ഒന്‍പതിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹത്തില്‍ നിന്ന് സമ്മേളനനഗരിയിലേക്ക് ദീപശിഖാ പ്രയാണം. മൂന്ന് മണിക്ക് ശിബിര വിദ്യാര്‍ത്ഥികളുടെ കലാപരിപാടി. നാല് മണിക്ക് നടക്കുന്ന സംസ്‌കൃത സംഗമം സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും. ശില്‍പി കാനായി കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷത വഹിക്കും. സംസ്‌കൃതഭാരതി ദേശീയ സെക്രട്ടറി ഡോ. പി. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്‌കൃത ഭാഷാ പ്രചാരകന്യം കവിയും പത്രപ്രവര്‍ത്തനമായിരുന്ന വി. കൃഷ്ണ ശര്‍മയുടെ പേരിലുള്ള പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ. വി. രാമകൃഷ്ണ ഭട്ടിനും, ശര്‍മ്മാജി പുരസ്‌കാരം സി. സുരേഷ്‌കുമാറിനും സദാനന്ദന്‍ മാസ്റ്റര്‍ സമ്മാനിക്കും.

കാസര്‍കോട് അമൃതാനന്ദമായി മഠം ബ്രഹ്‌മചാരി േവദവേദ്യാമൃതചൈതന്യ അനുഗ്രഹഭാഷണം നടത്തും. രണജിത്ത് കൊ. നാദാപുരം എഴുതിയ അക്ഷരശ്ലോക ലഹരി, വിഭക്തിബോധിനി എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാനായി കുഞ്ഞിരാമനും സദാനന്ദന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വഹിക്കും. കുമാരി രുക്മിണി, കെ. അരുണ്‍കുമാര്‍ എന്നിവര്‍ പുസ്തകപരിചയം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, ജില്ലാ പ്രസിഡന്റ് ഡോ. കെ.സി.കെ. രാജ എന്നിവര്‍ സംസാരിക്കും.

മുഖ്യകാര്യദര്‍ശി വി. ശ്രീകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. മാധവന്‍ നമ്പൂതിരി നന്ദിയും പറയും. തുടര്‍ന്ന് രാജീവന്‍ പണിക്കരുടെ മറത്തുകളിയും, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും നടക്കും. 10ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനത്തില്‍ 200 പേര്‍ പങ്കെടുക്കും. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍കിടെക്ട് കെ. ദാമോദരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. കെ.സി.കെ. രാജ, ജനറല്‍ കണ്‍വീനര്‍മാരായ സി.പി. സുരേഷ് ബാബു, കെ.എം. മാധവന്‍ മാസ്റ്റര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ കെ. അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies